ജി യു പി എസ് തിരുവമ്പാടി/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 14 ജനുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupstvmpdy (സംവാദം | സംഭാവനകൾ) ('ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു. ഓരോ ക്ലാസിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു. ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് പാഠപുസ്തക പ്രവർത്തനങ്ങളോടൊപ്പം ഐ ടി യുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ നൽകുന്നു.പോസ്റ്റർ നിർമാണം ആശംസ കാർഡുകളുടെ നിർമാണം മുതലായവ നടക്കുന്നുണ്ട്


കൂടാതെ എൽ പി യു പിവിദ്യാർത്ഥികൾക്ക് പ്രത്യകം ടൈം ടേബിൾ നൽകി പ്രവർത്തനങ്ങൾ നടക്കുന്നു