ജി.എൽ.പി.എസ് തരിശ്/ആഘോഷങ്ങൾ .
![](/images/thumb/7/78/New_Doc_2019-12-25_19.23.42.jpg/300px-New_Doc_2019-12-25_19.23.42.jpg)
ഓണാഘോഷം
![](/images/thumb/a/ad/FB_IMG_1575638793905.jpg/300px-FB_IMG_1575638793905.jpg)
![](/images/thumb/6/6b/New_Doc_2019-12-25_19.27.35.jpg/300px-New_Doc_2019-12-25_19.27.35.jpg)
![](/images/thumb/d/d5/New_Doc_2019-12-27_18.56.29.jpg/300px-New_Doc_2019-12-27_18.56.29.jpg)
എല്ലാ വർഷവും സ്കൂളിൽ ഓണാഘോഷം നടത്തുന്നു. മാവേലിയെ ഒരുക്കുകയും പൂക്കളം ഇടുകയും കുട്ടികൾക്കു പല വിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു.. സദ്യ ഒരുക്കുകയും ചെയ്യുന്നു..
ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച് സ്കൂളിൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ചിത്ര രചന മത്സരത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ വിഷയം വെള്ളപൊക്കത്തിലെ ഓണാഘോഷം
![](/images/thumb/a/a9/Floodonam.jpg/300px-Floodonam.jpg)
ക്രിസ്മസ് ആഘോഷങ്ങൾ
ക്രിസ്മസ് ആഘോഷങ്ങൾ വർണ്ണാഭമായി നടത്തി. നക്ഷത്രം ഉണ്ടാക്കുകയും ക്രിസ്മസ് ട്രീ ഒരുക്കുകയും കുട്ടികൾക്കു ഭക്ഷണം ഒരുക്കുകയുംചെയ്തു. പ്രത്യേക സർഗ്ഗവേള നടത്തി. ആശംസാകാര്ഡുകള് കൈമാറി.
![](/images/thumb/e/e8/Nakshathram.jpg/300px-Nakshathram.jpg)
![](/images/thumb/f/f0/New_Doc_2019-12-25_22.46.13.jpg/300px-New_Doc_2019-12-25_22.46.13.jpg)
![](/images/thumb/5/56/New_Doc_2019-12-25_22.45.09.jpg/300px-New_Doc_2019-12-25_22.45.09.jpg)
പുതുവർഷം സ്കൂളിലെ പാവപ്പെട്ട ഒരുകുട്ടിയെ സഹായിക്കാൻ എല്ലാകുട്ടികളും പൈസ സ്വരൂപിക്കുകയും തുക കുടുംബത്തിന് കൈമാറുകയും ചെയ്തു.