സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 31 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stannes (സംവാദം | സംഭാവനകൾ) (→‎ജൂണിയർ റെഡ് ക്രോസ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂണിയർ റെഡ് ക്രോസ്

ജൂണിയർ റെഡ്ക്രോസ് അഗംങ്ങൾ-2019

വിദ്യാർത്ഥികളെ സേവന സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെ കുര്യനാട് സെന്റ് ആൻസിൽ ജൂണിയർ റെഡ് ക്രോസ് യൂണിറ്റ് പ്രവർത്ഥിക്കുന്നു. ഈ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 536 കുട്ടികളാണുള്ളത്. ആയതിനാൽ 60 പേരടങ്ങുന്ന ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു. 8, 9, 10 ക്ളാസുകളിൽ നിന്ന് 20 പേരെ വീതം ആണ് അംഗങ്ങളായി എടുക്കുന്നത്. ജെ. ആർ. സി. കൗൺസിലർ നടത്തുന്ന ഒരു പരീക്ഷയുടെ അടിസ്ഥാനത്തീലാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. എ. ബി. സി. എന്നീ ക്രമത്തിൽ ഒാരോ വർഷവും പരീക്ഷ നടത്തുകയും സി. ലെവൽ പരീക്ഷ പാസാവുന്നവർ ഗ്രേസ് മാർക്കിന് അർഹരാകുകയും ചെയ്യുന്നു. കഴിഞ്ഞ വർഷം 15 പേരോളം ഗ്രേസ് മാർക്കിന് അർഹരായി.