ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് തരിശ്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികൾക്കു സന്ദേശങ്ങൾ കൈമാറി. പോസ്റ്റർ രചനയും നടത്തി. സ്കൂൾ അങ്കണത്തിൽ ചെടികളും വൃക്ഷങ്ങളും നട്ടു. കുട്ടികൾ ജന്മദിനത്തിൽ സമ്മാനമായി ചെടികൾ നൽകുന്നു സ്കൂളിൽ നട്ട പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട് . നാട്ടു മാഞ്ചോട്ടിൽ