ജൂൺ 5 

പരിസ്ഥിതി ദിനം

     സ്കൂളിൽ മുഴുവൻ വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു..

ജൂൺ 19

വായനാദിനം
തരിശ് ലൈബ്രറിയുടെ സഹായത്തോടെ പുസ്തക പ്രദർശനം നടത്തി..ക്വിസ്,വായനാ മത്സരം എന്നിവയും നടത്തി.  

ബഷീർ ദിനം ജൂലൈ 5

ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ നാടകം,ബഷീർ പുസ്തകങ്ങളുടെ പ്രദർശനം,,കഥാപാത്രങ്ങളുടെ അവതരണം എന്നിവ നടത്തി..
ബഷീർ ദിനം ചിത്രകാരൻ ശ്രീ അസീസ് ഉദ്ഘാടനം ചെയ്യുന്നു


ജൂലൈ 21 ചാന്ദ്രദിനം

ചാന്ദ്രദിനത്തിൽ റോക്കറ്റിൻ്റെ മാതൃകയുണ്ടാക്കി..

ബഹിരാകാശ യാത്രികരെ പരിചയപ്പെടുത്തുന്ന വീ‍ഡിയോ കാണിച്ചു.. ക്വിസ് നടത്തി

ഓഗസ്റ്റ് 6 ഹിരോഷിമാ ദിനം

യുദ്ധ വിരുദ്ധ പോസ്റ്ററുകൾ ഉണ്ടാക്കി..

പ്രത്യേക അസംബ്ലി നടത്തി

ഓഗസ്റ്റ് 15 സ്വാത ന്ത്ര ദിനം

സെപ്റ്റംബർ 5 അധ്യാപക ദിനം

സ്റ്റുഡൻറ് ടീച്ചർമാർക്ക് പ്രത്യേക ബാഡ്ജ് നൽകി ആദരിച്ചു..കുട്ടികൾ അധ്യാപകർക്ക് വേണ്ടി ആശംസാ കാർഡുകൾ നൽകുകയും പ്രത്യേക പൂക്കളം ഒരുക്കുകയും ചെയ്തു..

ഒക്ടോബർ 2 ഗാന്ധിജയന്തി

ഗാന്ധിജയന്തി യോടനുബന്ധിച്ച് സ്കൂൾ പരിസരം ശുചിയാക്കി

നവംബർ1

കേരളാപിറവി

പ്രത്യേക സർഗ്ഗവേള നടത്തി

നവംബർ 12 പക്ഷി നിരീക്ഷണ ദിനം

ക്വിസ്,പക്ഷി നിരീക്ഷണം,ചിത്രം കാണിച്ച് എത്ര പക്ഷികളുടെപേരറീയാം എന്നിവ നടത്തി

നവംബർ14 ശിശുദിനം

ശിശുദിനറാലി,പ്രത്യേക സർഗ്ഗവേള,ക്വിസ്,എന്നിവ നടത്തി.