ജി.എൽ.പി.എസ് തരിശ്/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ജൂൺ 5 പരിസ്ഥിതി ദിനം
     സ്കൂളിൽ മുഴുവൻ വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു..
ജൂൺ 19
വായനാദിനം

തരിശ് ലൈബ്രറിയുടെ സഹായത്തോടെ പുസ്തക പ്രദർശനം നടത്തി..ക്വിസ്,വായനാ മത്സരം എന്നിവയും നടത്തി. ബഷീർ ദിനം5 ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ നാടകം,ബഷീർ പുസ്തകങ്ങളുടെ പ്രദർശനം,,കഥാപാത്രങ്ങളുടെ അവതരണം എന്നിവ നടത്തി..

ജൂലൈ 21 ചാന്ദ്രദിനം ചാന്ദ്രദിനത്തിൽ റോക്കറ്റിൻ്റെ മാതൃകയുണ്ടാക്കി.. ബഹിരാകാശ യാത്രികരെ പരിചയപ്പെടുത്തുന്ന വീ‍ഡിയോ കാണിച്ചു.. ക്വിസ് നടത്തി

പ്രമാണം:Rocket.jpg

ഓഗസ്റ്റ് 6 ഹിരോഷിമാ ദിനം യുദ്ധ വിരുദ്ധ പോസ്റ്ററുകൾ ഉണ്ടാക്കി.. പ്രത്യേക അസംബ്ലി നടത്തി ഓഗസ്റ്റ് 15 സ്വാത ന്ത്ര ദിനം

സെപ്റ്റംബർ 5
സ്റ്റുഡൻറ് ടീച്ചർമാർക്ക് പ്രത്യേക ബാഡ്ജ് നൽകി ആദരിച്ചു..കുട്ടികൾ അധ്യാപകർക്ക് വേണ്ടി ആശംസാ കാർഡുകൾ നൽകുകയും പ്രത്യേക പൂക്കളം ഒരുക്കുകയും ചെയ്തു..

ഒക്ടോബർ 2ഗാന്ധിജയന്തി

ഗാന്ധിജയന്തി യോടനുബന്ധിച്ച് സ്കൂൾ പരിസരം ശുചിയാക്കി

നവംബർ1 കേരളാപിറവി

പ്രത്യേക സർഗ്ഗവേള നടത്തി

നവംബർ 12 പക്ഷി നിരീക്ഷണ ദിനം

ക്വിസ്,പക്ഷി നിരീക്ഷണം,ചിത്രം കാണിച്ച് എത്ര പക്ഷികളുടെപേരറീയാം എന്നിവ നടത്തി നവംബർ14 ശിശുദിനം ശിശുദിനറാലി,പ്രത്യേക സർഗ്ഗവേള,ക്വിസ്,എന്നിവ നടത്തി

പ്രമാണം:Children.jpg