ജി.എൽ.പി.എസ് തരിശ്/ ടാലൻറ് ലാബ്
സർഗവേള
ഉച്ചയുടെഇടവേളയിൽ വിവധ തരം കലാ പരിപാടികൾ അരങ്ങേറുന്നു
(ഒരുദിനം ഒരു കവിത അവതരിപ്പിക്കുന്നു
എനിക്കും പറയാനുണ്ട്
സ്കിറ്റുകൾ
ഡാൻസ്)
കളിമുറ്റം
ഓരോ ക്ലാസും ഓരോ ദിവസം കളിമുറ്റത്തിൽ പങ്കെടുക്കുന്നു..പഴയ കളികൾ പരിചയപ്പെടുത്തുന്നു