ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 17 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33021 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


                                                                            === ഇത്തിത്താനം  സ്ക്ക‌ൾ പത്രം‍‍‍‍‍ ===
ശ്രീ ,ശ്രീപാദം ഈശ്വരൻ നമ്പൂതിരി സാറിനെ കുട്ടികൾ വീട്ടിലെത്തി ആദരിച്ചപ്പോൾ
ആശംസ... പ്രീൻസിപ്പൽ ശ്രീ. പി .കെ അനിൽകുമാർ












   == റിസൾട്ട്    USS== 

2017-18 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ ആനന്ദ് പ്രദീപ് മികച്ച വിജയം നേടി ഗിഫ്റ്റഡ് സ്റ്റുഡന്റ് ആയി തെരെഞ്ഞടുക്കപ്പെട്ടൂ |2018-19 അധ്യയന വർഷത്തിൽ USS പരീക്ഷയിൽ മികച്ചവിജയം നേടാൻ സ്ക‌ൂളിനു കഴി‌‍ഞ്ഞു.ഗൗതം ജെ പ്രകാശ്, ഗോവിന്ദ് ജി. , കല്യാണി എം. വിജോജ് എന്നിവർ സ്കോളർഷിപ്പൂനേടി. ഗൗതം ജെ പ്രകാശ്,ഗോവിന്ദ് ജി. എന്നിവർ ഗിഫ്‌റ്റഡ് സ്റ്റൂഡൻ്റായി തെരെഞ്ഞടുക്കപ്പെട്ടൂ

Anand pradeep USS WINNER 2018
USS WINNERS2019

Maths Talent Exam

സംസ്ഥാനതല മാത്സ് ടാലന്റ് സേർച്ച് പരീക്ഷയിൽ (2018-19)5-ാം ക്ലാസ്സിൽ നിന്ന‍ും അഞ്ജന ബിന‍ു 8-ാം സ്ഥാനവ‍ും +1സയൻസിൽ ഗൗരിലക്ഷ്മി 3-ാം സ്ഥാനം നേടി.

Anjana Binu









2018ലേയും 2019ലേയും ഇത്തിത്താനം ഹയർസെക്കണ്ടറി സ്കൂളിലെ ഓണാഘോഷം മലയാളമനോരമ ദിനപത്രത്തിൽ








റിസൾട്ട് SSLC

SSLC 2018 -19

2018-19 അധ്യയന വർഷത്തിൽ SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു.161കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 19 പേർക്കും, 9 A+ 9കുട്ടികൾക്ക‌ും ലഭിച്ചു.പ്ലസ് 2 പരീക്ഷയ്ക്ക് 94% റിസൾട്ട് ലഭിച്ചു.5 കുട്ടികൾ ഫുൾ A+ ന് അർഹരായി.





SSLC 2017-18


2017-18 അധ്യയന വർഷത്തിൽ SSLC പരീക്ഷയ്ക്ക് 98% റിസൾട്ട് ലഭിച്ചു.183കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 15 പേർക്കും, 9 A+ 3 കുട്ടികൾക്ക‌ും ലഭിച്ചു.








""വിജയചരിത്രത്തിൽ A+ തിളക്കത്തോടെ 9വിദ്യാർത്ഥിനികൾ""


                                                      ഇത്തിത്താനം എച്ച് എസ് എസ്സിൽ കഴിഞ്ഞ അദ്ധ്യയനവർഷം എസ് എസ് എൽ സി പരീക്ഷയെഴുതിയ 9 വിദ്യാർത്ഥിനികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ഗ്രേഡ് ലഭിക്കുകയുണ്ടായി.ചിട്ടയായ പഠനശീലനവും അർപ്പണബോധത്തോടെയുള്ള വിദ്യാഭ്യാസവുമാണ് ഇവരെ A+ തിളക്കത്തിലേക്ക് നയിച്ചത്. ഉന്നതവിജയം നേടിയ നന്ദന സുരേഷ്,അനന്തലക്ഷ്മി പി എസ് , ആർദ്ര രാധാകൃഷ്ണൻ , അശ്വതി ഹരിദാസ്, ജയലക്ഷ്മി ഓമനക്കട്ടൻ, ശ്വേത ജയപ്രകാശ്, കൃഷ്ണപ്രിയ എച്ച്, ആര്യാ എസ് നായർ, കൃഷ്ണപ്രിയ എന്നിവരെ ഇളങ്കാവ് ദേവസ്വം , സ്കൂൾ പി ടി എ , ഇളങ്കാവ് എൽ പി എസ് മറ്റ് സംഘടനകൾ എന്നിവർ അനുമോദിച്ചു.