പി ജെ.എം.എസ്.ജി.എച്ച്.എസ്.എസ്. കണ്ടശ്ശാങ്കടവ്
പി ജെ.എം.എസ്.ജി.എച്ച്.എസ്.എസ്. കണ്ടശ്ശാങ്കടവ് | |
---|---|
വിലാസം | |
കണ്ടശ്ശാംകടവ് തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2010 | Rathikumartr |
ചരിത്രം
പി.ജെ.എം.എസ്.ജി.എച്.എസ്.എസ്.കണ്ടശ്ശാംകടവ് എന്ന ഈ സ്കൂള്‍ എ.ഡ 1906 ലു കുറചചു പ്രഗല്ഭരആയ വ്യ്ക്തികള്ആനു. സ്തആപിചതു. ഈ സ്കൂലു മനലുര് ഗ്രമപഞ്ആയതു പഞ്ചയതില് ആദ്യതെതും ത്രിസ്സുര് താലുക്കില് രണടാമ്മ്ത്തതും ആയ സ്കൂളആനു.
ഭൗതികസൗകര്യങ്ങള്‍
2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതൊളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്റ് ട്രൂപ്പ്.
- സ്കൂഉള് മാഗസിന്‍.,ഗെനഇത മാഗസിന്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
-വിസആലക്ഷി വ്ഇ എസ് | പ്രസന്നന് പ്ഇ ക്എ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി
- വി എം സുധീരന്‍
- ശങ്കരാടി
- രാമു കാര്യാട്ട്
- ടി എ വര്‍ഗ്ഗീസ്
- പുത്തേഴത്ത് രാമന്‍ മേനോന്‍
- ജസ്റ്റിസ് കെ കെ ഖാദര്‍
- ജോസഫ് മുണ്ടശ്ശേരി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.473" lon="76.101823" type="map" zoom="15" width="350" height="350"> 11.071469, 76.077017, MMET HS Melmuri 10.473084, 76.101866, PJMSGHSS KANDASSANKADAVU </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.