ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ./സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018 ജൂലൈ 11 ലോകജനസംഖ്യ ദിനാചരണവുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന ,ക്വിസ് കോമ്പറ്റിഷൻ എന്നിവ നടത്തി .ക്വിസ് കോമ്പറ്റിഷനിൽ ഫാത്തിമ STD 10B വിജയിച്ചു.

ഹിരോഷിമ ദിനം, നാഗസാക്കി ദിനം ഇവയുമായി ബന്ധപ്പെട്ടു വീഡിയോ  പ്രദർശനം, ക്വിസ്    മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി 

പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ടു ചിത്ര രചന മത്സരം നടത്തി 2019 ഹിരോഷിമ -നാഗസാക്കി ദിനങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .ദിനങ്ങളുടെ പ്രാധാന്യവുമായി ബന്ധപ്പെട്ടു പ്രഭാഷണം,യുദ്ധവിരുദ്ധ സന്ദേശം നൽകൽ,സഡാക്കോ കൊക്കുകളുടെ നിർമ്മാണം,ക്വിസ് മത്സരം ,വീഡിയോ പ്രദർശനം എന്നിവ നടത്തി .