എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/Recognition

Schoolwiki സംരംഭത്തിൽ നിന്ന്

SSLC ക്ക് തുടർച്ചയായി നാലാംതവണയും VHSC യിൽ തുടർച്ചയായി രണ്ടാംതവണയും100% നേടി 2018 ലെ റിസൾട്ട് തിളങ്ങിനിൽക്കുന്നു.ഹയർസെക്കണ്ടറിയിൽ അഭിമാനകരമായി 98% വിജയവും സ്കൂളിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ ഫലകവും പ്രശസ്തിപത്രവും ലഭിച്ചിട്ടുണ്ട്.

2019

സബ്‍ജില്ലാ ഗണിതശാസ്ത്രമേളയിൽ രണ്ടാംസ്ഥാനം