സഹായം Reading Problems? Click here


എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/Recognition

Schoolwiki സംരംഭത്തിൽ നിന്ന്

SSLC ക്ക് തുടർച്ചയായി നാലാംതവണയും VHSC യിൽ തുടർച്ചയായി രണ്ടാംതവണയും100% നേടി 2018 ലെ റിസൾട്ട് തിളങ്ങിനിൽക്കുന്നു.ഹയർസെക്കണ്ടറിയിൽ അഭിമാനകരമായി 98% വിജയവും സ്കൂളിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ ഫലകവും പ്രശസ്തിപത്രവും ലഭിച്ചിട്ടുണ്ട്.

2019

സബ്‍ജില്ലാ ഗണിതശാസ്ത്രമേളയിൽ ക്വിസ്സ് മത്സരം ഹൈസ്കൂൾ തലം രണ്ടാംസ്ഥാനം

വിദ്യാരംഗം കലാസാഹിത്യവേദി സബ് ജില്ലാതലത്തിൽ സംഘടിപ്പിച്ച പ്രബന്ധരചനാമത്സരത്തിൽ മൂന്നാം സ്ഥാനം

സബ്‍ജില്ലാ ശാസ്ത്രമേളയിൽ സയൻസ് ക്വിസ്സ് മത്സരം ഹൈസ്കൂൾ തലം രണ്ടാംസ്ഥാനം-വൈഷ്ണവ് ജെ സബ്‍ജില്ലാ ശാസ്ത്രമേളയിൽ സയൻസ് ക്വിസ്സ് മത്സരം യു പി തലം രണ്ടാംസ്ഥാനം-ആഷിക ആനന്ദ്