ദി ആലുവ സെറ്റിൽമെന്റ് എച്ച്.എസ്.ആലുവ/സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
 GOVT.D.V.H.S.S - സ്കൂള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  ______________________________________


പാഠ്യവിഷയങ്ങളുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള വിവിധതരം ക്ലബ്ബുകള്‍ ഗവ: ഡി.വി. എച്ച്. എസ്. എസില്‍ സജീവമായി പ്രവര്ത്തിയ്ക്കുന്നു. ഇവ ഓരോന്നിനെയും കുറിച്ച് അതാതു താളില്‍ പ്രതിപാദിയ്ക്കുന്നുണ്ട്.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍