കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പരിസ്ഥിതി ക്ലബ്ബ്-17
നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.ഭൂമിയിലെ പുൽക്കൊടി മുതൽ മരങ്ങൾ വരേയും ചെറിയ കുളങ്ങൾ മുതൽ പെരും കടൽ വരേയും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതിനുള്ള ബോധവൽക്കരണമാണ് ഞങ്ങൾ പരിസ്ഥിതി ദിനത്തിൽ പ്രധാനമായും ചെയ്യുന്നത്.ഞങ്ങൾ പരിസ്ഥിതി ദിനത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉള്ളത്. അന്നേദിവസം സ്കൂളിലും, പരിസരത്തും വൃക്ഷത്തൈകൾ നടുന്നു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. ലബീബ് മാസ്റ്റർ കൺവീനറായി പ്രവർക്കുന്നു.
-
എല്ലാവരും പാടത്തേക്ക്
-
എല്ലാവരും പാടത്തേക്ക്
-
വിളവെടുപ്പ്
-
വിളവെടുപ്പ്