കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

2018-19

പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിന സമ്മാനദാനം
പരിസ്ഥിതി ദിന സമ്മാനദാനം
ഔഷധസസ്യ പ്രദർശനം
ഔഷധസസ്യ പ്രദർശനം


2018-19 വർഷത്തെ പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ആയി എം സലീമിനെ തെരഞ്ഞെടുത്തു. പരിസ്ഥിതി ദിനമായ ജൂൺ 5ന് ക്ലബ്ബ് രൂപീകൃതമാവുകയും ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിക്കുകയും ചെയ്തു. വൃക്ഷത്തൈ നടീൽ ബഹുമാനപ്പെട്ട എച്ച് എം ശ്രീ. ബിപിൻ ഭാസ്കർ നിർവ്വഹിച്ചു. വൃക്ഷത്തൈകൾ വിതരണം ചെയ്തു. പോസ്റ്റർ രചന മത്സരം നടത്തി അസംബ്ളിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വനയാത്ര പ്ലാൻ ചെയ്യുന്നുണ്ട്. സ്കൂളിൽ ഒരു ഔഷധസസ്യ തോട്ടവും പച്ചക്കറി തോട്ടവും നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്