പാലോറ എച്ച്. എസ്സ്.എസ്സ്, ഉള്ളിയേരീ

06:34, 9 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PALORA HSS, ULLIYERI (സംവാദം | സംഭാവനകൾ)

{{Infobox School

സ്ഥലപ്പേര്= ഉള്ളിയേരി

വിദ്യാഭ്യാസ ജില്ല= താമരശ്ശേരി| റവന്യൂ ജില്ല= കോഴിക്കോട്|

സ്കൂള്‍ കോഡ്= 47049|

സ്ഥാപിതദിവസം= 03 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1968 | സ്കൂള്‍ വിലാസം= ഉള്ളിയേരി പി.ഒ,
കോഴിക്കോട് | പിന്‍ കോഡ്= 673 323 | സ്കൂള്‍ ഫോണ്‍= 04963261314|

സ്കൂള്‍ ഇമെയില്‍= palorahss@gmail.com 

| സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ബാലുശ്ശേരി | ഭരണം വിഭാഗം=എയ്ഡഡ്|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം

| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 1095 | പെൺകുട്ടികളുടെ എണ്ണം= 596 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 499 | അദ്ധ്യാപകരുടെ എണ്ണം= 53 | പ്രിന്‍സിപ്പല്‍= ദിനേശന്‍. ടി.പി. | പ്രധാന അദ്ധ്യാപകന്‍= ശശി നായര്‍. കെ.കെ | പി.ടി.ഏ. പ്രസിഡണ്ട്= നാസര്‍. പി. | സ്കൂള്‍ ചിത്രം= 18019 1.jpg ‎| }}


ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്.എസ്.
  • ജെ.ആര്‍.സി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

മുന്‍ പ്രധാനാദ്ധ്യാപകര്‍ :- 

ശ്രീ.രാമന്‍ നായര്‍.കെ.കെ., ശ്രീ.ബാലകൃഷ്ണന്‍ നമ്പ്യാര്‍.എം., ശ്രീ.വിശ്വനാഥന്‍ നായര്‍. എന്‍.കെ.

മുന്‍ പ്രിന്‍സിപ്പല്‍മാര്‍:-

ശ്രീ.ബാലകൃഷ്ണന്‍ നമ്പ്യാര്‍.എം., ശ്രീ.ബാലകൃഷ്ണന്‍. കെ.പി., ശ്രീ.ഭാസ്ക്കരന്‍ കിടാവ്.പി.വി.,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ.ഗിരീഷ് പുത്തഞ്ചേരി - പ്രശസ്ത ചലചിത്ര ഗാനരചതിയാവ്.


വഴികാട്ടി