സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമാണം:ST GEORGE HS PUTHENPALLY.jpg


ആമുഖം

റവ: ഫാദര്‍ കുര്യാക്കോസ് പഞ്ഞിക്കാരന്റെ പിരശ്രമഫലമായി 1916 -17 ല്‍ പുത്തന്‍പള്ളിയില്‍ ഒരു ലോവര്‍ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ സി. പരമേശ്വരന്‍ അവര്‍കളായിരുന്നു. 1937 മോയ് 17-ാം തീയതി എല്‍.പി സ്‌കൂള്‍ മലയാളം മിഡില്‍ സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്റര്‍ Sri. C.A. Joseph ആയിരുന്നു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജര്‍ റവ: ഫാദര്‍ ജോസഫ് വളവി ആണ്. 1979 ല്‍ ഒരു ഹൈസ്‌കൂളായി ഉയര്‍ന്നു. ഈപ്പോള്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍ സുദീര്‍ഘമായ 92 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. വിജ്ഞാനം വിശുദ്ധി, സേവനം എന്നതാണ് ഈ വിദ്യാനികേതനത്തിന്റെ മുദ്രാവക്യം

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

  • മാഗസിന്‍
  • കായികം
  • കലാസാഹിത്യ വേദി

യാത്രാസൗകര്യം

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആലുവ പറവൂര്‍ റൂട്ടില്‍ 14 കിലോമീറ്റര്‍ സമീപത്തായിട്ടാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആലുവ വരാപ്പുഴ റൂട്ടില്‍ NH - ഓര്‍ഡിനറി ആലുവയില്‍ നിന്ന് 4 കിലോമീറ്റര്‍ പറവൂരില്‍ നിന്ന് 12 കിലോമീറ്റര്‍

<googlemap version="0.9" lat="10.085081" lon="76.272299" type="satellite" zoom="18" width="350" height="350"> (A) 10.084169, 76.272145, map.jpg St. George's H.S., Puthenpally, Varapuzha, Kerala </googlemap>

മേല്‍വിലാസം