ഉള്ളടക്കത്തിലേക്ക് പോവുക

എസ് എസ് എൽ പി എസ് പോരൂർ/ദിനാചരണങ്ങൾ/ബഷീർ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 17 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15419 (സംവാദം | സംഭാവനകൾ) ('പ്രമാണം:ബഷീർ ദിനത്തിൽ ലൈബ്രറിയിൽ.JPG|thumb|ലൈബ്രറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലൈബ്രറിയിൽ പുസ്തകങ്ങൾ നൽകുന്നു

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ പോരൂർ സെന്റ് സെബാസ്റ്റൻസ് എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ കാട്ടിമൂലഗ്രന്ഥാലയം സന്ദർശിക്കുകയും വായനശാല സെക്രട്ടറി ശ്രീ.ടോമി വണ്ടാനത്തിന്റെ കൈവശം ബഷീറിന്റെ ഗ്രന്ഥങ്ങൾ സംഭാവന ചെയ്യുകയും ചെയ്തു.