എസ് എസ് എൽ പി എസ് പോരൂർ/ദിനാചരണങ്ങൾ/ബഷീർ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
ലൈബ്രറിയിൽ പുസ്തകങ്ങൾ നൽകുന്നു

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ പോരൂർ സെന്റ് സെബാസ്റ്റൻസ് എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ കാട്ടിമൂലഗ്രന്ഥാലയം സന്ദർശിക്കുകയും വായനശാല സെക്രട്ടറി ശ്രീ.ടോമി വണ്ടാനത്തിന്റെ കൈവശം ബഷീറിന്റെ ഗ്രന്ഥങ്ങൾ സംഭാവന ചെയ്യുകയും ചെയ്തു.

ബഷീർ ദിനത്തിൽ കുട്ടികൾ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ വായിച്ചറിയുന്നു.