എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 17 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Illamvayalar (സംവാദം | സംഭാവനകൾ) (scu)

നല്ലപാഠം

നല്ലപാഠം ഈ വർഷം ഏറ്റെടുത്ത പ്രവർത്തനം -'പരിസ്ഥിതി സംരക്ഷണം'-

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹപാഠികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ 'വിത്തുപേനകൾ' ഉണ്ടാക്കി കുട്ടികൾതന്നെ സ്കൂളിൽ വിൽപ്പന നടത്തി അതിന്റെ ലാഭവിഹിതം കാരുണ്യപ്രവർത്തനത്തിന് ഉപയോഗിക്കുന്നു.കടലാസുപേനകൾ ഉപയോഗശേഷം കളയുമ്പോൾ അതിൽവച്ച വിത്തുകൾ മുളച്ച് പ്രകൃതിസംരക്ഷണം എന്ന ലക്ഷ്യം യാഥാർത്ഥ്യമാകുന്നു.