സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 9 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32058 (സംവാദം | സംഭാവനകൾ) (' സ്റ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                                                                                       സ്റ്റുഡന്റ്‌ കേഡറ്റ് പദ്ധതി    
                                                                                                          CKMHSS KORUTHODU
      2014 august മാസം മുതൽ ckmhss --ൽ spc unit  self financing ആയി ആരംഭിച്ചു .അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല യാണ് 

spc projectഉദ്‌ഘാടനം ചെയ്തത് . 22 ആൺകുട്ടികൾക്കും 22 പെണ്കുട്ടി കൾക്കും ആണ് പരിശീലനം ലഭിക്കുന്നത് .ഇപ്പോൾ ആറാമത്തെ ബാച്ച് ആണ് നടന്നുവരുന്നത് . H M Vimala tr convenor ആയും mundakayam police station C I Police student laison officer ആയും Prathapan V P D I ആയും Seena C V WDI ആയും Siju c s CPO ആയും Seema S ACPO ആയും ചുമതല വഹിക്കുന്നു .ആഴ്ചയിൽ ബുധനാഴ്ച ദിവസം 3.30 ---5.00 മണിവരെയും ശനിയാഴ്ച 7.30--1.00 മണിവരെയുംആണ് പരിശീലനം .വർഷത്തിൽ മൂന്ന് ക്യാമ്പ് കളും നടത്തിവരുന്നു .രണ്ടു വർഷമാണ് പരിശീലന കാലഘട്ടം . പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർ ക്ക് SSLCക്ക് GRACE MARK ഉം CERTIFICATE ഉം ലഭിച്ചുവരുന്നു .