ജി. എച്ച്. എസ്സ്. പുല്ലൂറ്റ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ആധുനികകാലഘട്ടത്തിന്റെ അനിവാര്യതയാണ് െഎ.ടി. വിദ്യാഭ്യാസം.ഇൻഫർമേഷൻ ടെക്നോളജിയിലെ ആധുനിക സങ്കേതങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കേരള ഇൻഫ്റാസ്ട്രക്ചർ &ടെക്നോളജി ഫോർഎഡ്യുക്കേഷൻ നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പുല്ലൂറ്റ് ഗവ.ഹൈസ്ക്കൂളിൽ ആരംഭിച്ചിരിക്കന്നു. ലിറ്റിൽ കൈറ്റ്സ് 2019-20 ബാച്ചിൻെറ ഉദ്ഘാടനം ജൂൺ ആദ്യ വാരം സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.റുക്കിയ അവർകൾ നിർവഹിച്ചു.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി .നസീമ നവാസ് അധ്യക്ഷത വഹിച്ചു.എസ്.എെ.ടി.സി ശ്രീമതി ജിഷ മാത്യു , എച്ച്.എെ.ടി.സി അജിത ജി.എസ്,കൈറ്റ് മിസ്ട്രസസ് ടി.കെ.ശ്രീരഞ്ജിനി,ലക്ഷ്മി.ആർഎന്നിവർ ആശംസകൾ നേർന്നു.കൈറ്റ് മോണിറ്റർ അലക്സ് നന്ദി പറ‍‍‍‍ഞ്ഞു.

{{Infobox littlekites |സ്കൂൾ കോഡ്= 23078 |അധ്യയനവർഷം=2019-20 |യൂണിറ്റ് നമ്പർ= LK/2019/23078 |അംഗങ്ങളുടെ എണ്ണം=19 |വിദ്യാഭ്യാസ ജില്ല=ഇരി‍‍ഞ്ഞാലക്കുട |റവന്യൂ ജില്ല= തൃശൂ‍‍ർ |ഉപജില്ല= കൊടുങ്ങല്ലൂർ |ലീഡർ= അലക്സ് എ.സ് |ഡെപ്യൂട്ടി ലീഡർ= ഹൗറ ഫാത്തിമ പി.എ |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ലക്ഷമി .ആർ |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ശ്രീരഞ്ജിനി. ടി.കെ |ചിത്രം= |ഗ്രേഡ്=