കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കുട്ടികളുടെ കാർട്ടൂണുകൾ
കുട്ടികളുടെ കാര്ട്ടൂണുകള്
കാര്‍ട്ടൂണിസ്റ്റുകള്‍ :- അനന്തു.ബി.മുരളി, ശരത്.എസ്.കുമാര്‍, വിഷ്ണു സോമന് ( സ്റ്റാന്‍ഡേര്‍ഡ് 8 B )
ലേ ഔട്ട്, ഡിസൈന്‍ & കമന്റ്സ് - ആര്.പ്രസന്നകുമാര്‍.
-
മാഷേ, ഓട്ടം പോകത്തില്ല. മാഷിനൊന്നു നടന്നാല്‍ മതിയല്ലോ?
ശരിയാ... ബസ് സമരക്കോളിനിടയിലാ പുട്ടു കച്ചവടം....!
rpk 07/01/'10 -
വരൂ .... മാഷേ..... എന്റെ ഓട്ടോയില്‍ പോകാം. പണ്ട് മാഷെന്നെ ഒരുപാട് തല്ലീട്ടൊണ്ട്....പഠിക്കാത്തതിന്.. ങാ ... അതുകൊണ്ട് ഞാനിത്രത്തോളമെങ്കിലുമായി....!
rpk 07/01/'10 -
ബന്ത് ... ഹര്‍ത്താല്‍ .... ബസ്സ്സമരം ...കടയടപ്പ് ... പ്രതിഷേധ പ്രകടനം .... ജനം നടുറോഡിലെ നോക്കു കുത്തിയും ....ഹള്ളാ.......!
rpk 07/01/'10