കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കുട്ടികളുടെ കാർട്ടൂണുകൾ
കുട്ടികളുടെ കാർട്ടൂണുകൾ
കാർട്ടൂണിസ്റ്റുകൾ :- അനന്തു.ബി.മുരളി, ശരത്.എസ്.കുമാർ, വിഷ്ണു സോമൻ ( സ്റ്റാൻഡേർഡ് 8 B )
ലേ ഔട്ട്, ഡിസൈൻ & കമന്റ്സ് - ആർ.പ്രസന്നകുമാർ.
-
മാഷേ, ഓട്ടം പോകത്തില്ല. മാഷിനൊന്നു നടന്നാൽ മതിയല്ലോ?
ശരിയാ... ബസ് സമരക്കോളിനിടയിലാ പുട്ടു കച്ചവടം....!
rpk 07/01/'10 -
വരൂ .... മാഷേ..... എന്റെ ഓട്ടോയിൽ പോകാം. പണ്ട് മാഷെന്നെ ഒരുപാട് തല്ലീട്ടൊണ്ട്....പഠിക്കാത്തതിന്.. ങാ ... അതുകൊണ്ട് ഞാനിത്രത്തോളമെങ്കിലുമായി....!
rpk 07/01/'10 -
ബന്ത് ... ഹർത്താൽ .... ബസ്സ്സമരം ...കടയടപ്പ് ... പ്രതിഷേധ പ്രകടനം .... ജനം നടുറോഡിലെ നോക്കു കുത്തിയും ....ഹള്ളാ.......!
rpk 14/01/'10 -
ബസ് സമരം - ആവേശകരം...ചക്ഷേ ജനദ്രോഹകരം!
ശരിയാ... മാഷും കൂടി കൂടിക്കോ! തൊഴിലാളി ഐക്യം.......!
rpk 07/01/'10 -
ബസ് സമരം - വിജയകരം...ചക്ഷേ വിനാശകരം!
rpk 14/01/'10 -
എന്താ മത്തായി ... വല്ലാത്ത ദുർഗന്ധം...?
ഹേ.... ഒന്നും പറയണ്ടെന്റെ മാഷേ , റേഷനരി വാങ്ങിയതാ.....!
അതെന്തു പറ്റി.....?പാമോയിലിൽ ചവുട്ടിക്കുഴച്ച ജയ അരിയാണോ...?
അതേ.....വീട്ടുകാരത്തിക്ക് നിർബന്ധം, അതാ വാങ്ങിയത്.....!ഇതിന്റെ കൂടെ പാമോയിൽ ഫ്രീയാണല്ലോ....? rpk 15/01/2010