ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 4 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40004 (സംവാദം | സംഭാവനകൾ) ('അഞ്ചലിന്റെ ഹൃദയഭാഗത് ഒരു നൂറ്റാണ്ടിലേറെക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഞ്ചലിന്റെ ഹൃദയഭാഗത് ഒരു നൂറ്റാണ്ടിലേറെക്കാലമായി കലാ കായിക രംഗത്ത് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത അഞ്ചൽ ഈസ്റ്റ് സ്കൂളിൽ 5/8/ 2019 ന് എസ് പി സി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു .ഈ പദ്ധതി സ്കൂളിന്റെയും നാടിന്റെയും സർവ്വതോൻമുഖമായ മാറ്റത്തിത്തിനു വഴിതെളിക്കും