പച്ച സെന്റ് സേവ്യേർസ് യു പി എസ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
19:18, 3 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46329 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശാസ്ത്ര അവബോധം തൊട്ടുണർത്തും വിധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ ശാസ്ത്ര അവബോധം തൊട്ടുണർത്തും വിധം വിവിധ പ്രവത്തനങ്ങളോടെ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. പരീക്ഷണ-നിരീക്ഷണങ്ങളിൽ ഏർപ്പെടുവാൻ കൂടുതൽ ഉന്മേഷത്തോടെ കുട്ടികൾ സയൻസ് ലാബിലെത്തുന്നു. ശാസ്ത്ര ദിനാചാരണങ്ങൾക്കു ക്ലബ് നേതൃത്ത്വം നൽകുന്നു. ജില്ലാ തലത്തിൽ LP വിഭാഗത്തിലും UP വിഭാഗത്തിലും ഓവറോൾ ചാംപ്യന്മാരാകുവാൻ സാധിച്ചത് നമ്മുടെ സ്കൂളിന് അഭിമാനകരമാണ്.