പി.എച്ച്.എസ്.എസ് ഏലപ്പാറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 2 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30027 (സംവാദം | സംഭാവനകൾ) (റ്റൂഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                2018-19 അധ്യയന വർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്റ്റൂഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്  അനുവദിച്ചു . 2018ഓഗസ്റ്റ് 14 തിയ്യതി ബഹു.പീരുമേട് എം എൽ എ, ഇ. എസ്. ബിജിമോൾ അവർകൾ സ്കൂൾ എസ്. പി. സി. യൂണിറ്റ് ഉദ്‌ഘാടനം ചെയ്തു. പീരുമേട്  സർക്കിൾ ഇൻസ്പെക്ടർക്ക് കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റിൽ നിലവിൽ 44 ജൂനിയർ കേഡറ്റുകളും 44 സീനിയർ കേഡറ്റുകളുമായി ആകെ  88 കേഡറ്റുകൾ ഉണ്ട്. ശ്രീ .ബ്രിജേഷ് വി പി, സി പി ഓ ആയും ശ്രീമതി. ഹസീന ബീഗം എ സി പി ഓ ആയും  പ്രവർത്തിച്ചു വരുന്നു. പീരുമേട് പോലീസ് സ്റ്റേഷനിലെ ശ്രീ. പ്രമോദ് ഇ പി , വാഗമൺ പോലീസ് സ്റ്റേഷനിലെ ശ്രീമതി . മെർലിൻ ഗീത എന്നിവർ ഡി ഐ  മാരായും സേവനം അനുഷ്ഠിക്കുന്നു.