പ്രമാണം:ഗവണ്മെന്റ് അനുവദിച്ച പുതിയ ഹൈ ടെക് കെട്ടിടം ശ്രീ .ശ്രീരാമകൃഷ്ണൻ ഉത്‌ഘാടനം നിർവഹിച്ചു.png

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 1 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19062 (സംവാദം | സംഭാവനകൾ) (സ്ക്കൂൾ അന്താരാ‍ഷ്ട്ര നിലവാരത്തിലേക്ക് പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,040 × 780 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.06 എം.ബി., മൈം തരം: image/png)

ചുരുക്കം

സ്ക്കൂൾ അന്താരാ‍ഷ്ട്ര നിലവാരത്തിലേക്ക് പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഭൗതിക സാഹചര്യങ്ങളുടെ മികവിനായി അനുവദിച്ച അഞ്ചു് കോടി രൂപ ഉപയോഗിച്ചുനിർമിച്ച ഹൈടെക് ബ്ലോക്ക്കളുടെ ഉത്‌ഘാടനം ജൂലൈ 6 നു ൨ മണിക്ക് നടന്നു.ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ ടി ജലീലിന്റെ അധ്യക്ഷതയിൽ ബഹു. കേരള നിയമ സഭ സ്പീക്കർ ശ്രീ .പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു പൊന്നാനി ലോകസഭാ എം പി ശ്രീ ഇ ടി മുഹമ്മദ് ബഷീർ ,മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ പി ഉണ്ണികൃഷ്ണൻ എന്നിവർ മുഖ്യാഥിതികളായിരുന്നു കൂടാതെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ ജി രാമകൃഷ്ണൻ സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ ശ്രീ ക്രിസ്തുദാസ് നന്ദിയും പറഞ്ഞു. ഭൗതിക സാഹചര്യങ്ങൾക്കൊപ്പം അക്കാദമിക നിലവാരവും ഉയർന്നാൽ മാത്രമേ ഹൈ ടെക് എന്ന വാക്ക് പൂർണമാകൂ എന്ന് മന്ത്രി ഓർമിപ്പിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ ലോഗോ പ്രകാശനവും സ്കൂളിനെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി പ്രകാശനവും ഇതോടൊപ്പം നടന്നു.കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. ലോഗോ തയ്യാറാക്കിയ അസ്‌ലം മാസ്റ്റർ കെട്ടിടത്തിന്റെ കോൺട്രാക്ടർ സൂപ്പർവൈസർ എന്നിവരെയും സ്കൂളിൽ നിന്നും ഈ വർഷം സ്ഥലം മാറിപ്പോയ ഹെഡ്മാസ്റ്റർ ശ്രീ സുരേഷ്ബാബു സാറിനേയുംചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.പൂർവവിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:15, 1 സെപ്റ്റംബർ 201915:15, 1 സെപ്റ്റംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം1,040 × 780 (1.06 എം.ബി.)19062 (സംവാദം | സംഭാവനകൾ)സ്ക്കൂൾ അന്താരാ‍ഷ്ട്ര നിലവാരത്തിലേക്ക് പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.