Schoolwiki സംരംഭത്തിൽ നിന്ന്
1969ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയും കൂടാതെ വി എച്ച് എസ് സി വിഭാഗവും പ്രവർത്തിക്കുന്നു. ആകെ ആയിരത്തി നാനൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ നൂറോളം അന്യസംസ്ഥാന കുട്ടികളും പഠിക്കുന്നുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളിലായി അധ്യയനം നടക്കുന്ന ഈ വിദ്യാലയം കലാ കായികമേഖലകളിലും അക്കാദമികരംഗത്തും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട് . നിലവിൽ ശ്രീമതി വിജയലക്ഷ്‌മി പി ഹയർസെക്കണ്ടറി വിഭാഗത്തിന്റെയും ശ്രീമതി സാജിത എം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെയും പ്രിൻസിപ്പൽമാരായും ശ്രീ സുജിത്ത് എസ് ഹൈസ്‌കൂൾ വിഭാഗം പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്നു. ഹൈസ്‌കൂൾ വിഭാഗത്തിൽ 41 അധ്യാപകരും 5 അധ്യാപകേതരജീവനക്കാരും ഉണ്ട്.
2019-20 അധ്യയനവർഷം ആറാം പ്രവർത്തിദിനത്തെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 916 വിദ്യാർഥികളാണ് ഉള്ളത്. ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്.
| Class | BOYS | GIRLS | TOTAL | S C | S T | O B C | O E C | GENERAL |
| 5 | 56 | 69 | 125 | 17 | 1 | 80 | 13 | 14 |
| 6 | 75 | 82 | 157 | 21 | 3 | 89 | 22 | 22 |
| 7 | 66 | 58 | 124 | 18 | 1 | 69 | 25 | 11 |
| 8 | 92 | 73 | 165 | 26 | 2 | 119 | 5 | 13 |
| 9 | 107 | 59 | 166 | 20 | 1 | 127 | 6 | 12 |
| 10 | 106 | 73 | 179 | 24 | 2 | 140 | 2 | 11 |
| TOTAL | 502 | 414 | 916 | 126 | 10 | 624 | 73 | 83 |
ഹൈസ്കൂൾ വിഭാഗത്തിലെ അധ്യാപകർ താഴെപ്പറയുന്നവരാണ്
| വിഷയം | അധ്യാപകർ | തമിഴ് മീഡിയം |
| മലയാളം /തമിഴ് | ശ്രീമതി ബേബി ഗിരിജ , ശ്രീമതി ദീപ കെ രവി, ശ്രീമതി ഷീബശ്രീ പി | മഞ്ജു വി |
| ഇംഗ്ലീഷ് | ശ്രീമതി ഷർമ്മിള എം കെ , ശ്രീമതി ജീന എം ജി, | - |
| ഹിന്ദി | ശ്രീമതി ലീല ബി , ശ്രീമതി പി കെ ഉഷാകുമാരി | - |
| സോഷ്യൽ സയൻസ് | ശ്രീമതി ലത വി , ശ്രീമതി പ്രീജബായ് പി എ, ശ്രീമതി ജിഷി എം | ശ്രീമതി സീതാലക്ഷ്‌മി ആർ |
| ഫിസിക്കൽ സയൻസ് | ശ്രീമതി സിന്ധുമോൾ പി എസ് , ശ്രീമതി ശ്രീജ സി തമ്പാൻ, | സജ്‌ന എസ് |
| നാച്വറൽ സയൻസ് | ശ്രീമതി മീനാംബാൾ കെ , ശ്രീമതി ബിസ കെ ആർ | - |
| ഗണിതം | ശ്രീമതി ലത കുമാരി സി ആർ , ശ്രീമതി ചിത്ര കെ, ശ്രീമതി രാഖി സി | മെറ്റിൽഡ വി |
| ഫിസിക്കൽ എഡ്യുക്കേഷൻ | ശ്രീ ദാസൻ എം | |
PTA Committee 2019-20
| ശ്രീ മുഹമ്മദ് ഹനീഫ കെ എം | പ്രസിഡന്റ് | 9747747817 |
| ശ്രീമതി സെമീന സലീം | വൈസ് പ്രസിഡന്റ് | 8848935325 |
| ശ്രീമതി വിജയലക്ഷ്‌മി പി (പ്രിൻസിപ്പൽ) | സെക്രട്ടറി | 9446875303 |
| ശ്രീമതി സാജിത (പ്രിൻസിപ്പൽ ) | ജോയിന്റ് സെക്രട്ടറി | 9074083296 |
| ശ്രീ സുജിത്ത് എസ് | ട്രഷറർ | 9447939995 |