ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/സമകാലികം

Schoolwiki സംരംഭത്തിൽ നിന്ന്

1969ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയും കൂടാതെ വി എച്ച് എസ് സി വിഭാഗവും പ്രവർത്തിക്കുന്നു. ആകെ ആയിരത്തി നാനൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ നൂറോളം അന്യസംസ്ഥാന കുട്ടികളും പഠിക്കുന്നുണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളിലായി അധ്യയനം നടക്കുന്ന ഈ വിദ്യാലയം കലാ കായികമേഖലകളിലും അക്കാദമികരംഗത്തും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട് . നിലവിൽ ശ്രീമതി ഷാജി സാമ‍ു ഹയർസെക്കണ്ടറി വിഭാഗത്തിന്റെയും ശ്രീമതി പ്രിൻസി എം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെയും പ്രിൻസിപ്പൽമാരായും ശ്രീ സുജിത്ത് എസ് ഹൈസ്‌കൂൾ വിഭാഗം പ്രധാനാധ്യാപകനായും പ്രവർത്തിക്കുന്നു. ഹൈസ്‌കൂൾ വിഭാഗത്തിൽ 41 അധ്യാപകരും 5 അധ്യാപകേതരജീവനക്കാരും ഉണ്ട്.

2021-22 അധ്യയനവർഷം ആറാം പ്രവർത്തിദിനത്തെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 1032 വിദ്യാർഥികളാണ് ഉള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് 100 വിദ്യാർഥികളുടെ വർദ്ധനവ് ആണ് ഈ അധ്യയനവർഷത്തിൽ ഉള്ളത്. ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്.
ClassBOYSGIRLSTOTAL S C S T O B CO E CGENERAL
5 5669125171801314
6 7582157213892222
7 6658124181692511
8 9273165262119513
9 10759166201127612
10 10673179242140211
TOTAL502414916126106247383

ഹൈസ്കൂൾ വിഭാഗത്തിലെ അധ്യാപകർ താഴെപ്പറയുന്നവരാണ്

വിഷയം അധ്യാപകർതമിഴ്‌ മീഡിയം
മലയാളം /തമിഴ്ശ്രീമതി ബേബി ഗിരിജ , ശ്രീമതി ദീപ കെ രവി, മഞ്ജു വി
ഇംഗ്ലീഷ്ശ്രീമതി ഷർമ്മിള എം കെ , ശ്രീമതി ജീന എം ജി, -
ഹിന്ദി ശ്രീമതി ലീല ബി , ശ്രീമതി പി കെ ഉഷാകുമാരി -
സോഷ്യൽ സയൻസ് ശ്രീമതി ലത വി , ശ്രീമതി ജിഷി എം, ശ്രീമതി രമ്യ ഐശ്രീമതി സീതാലക്ഷ്‌മി ആർ
ഫിസിക്കൽ സയൻസ് ശ്രീമതി സിന്ധുമോൾ പി എസ് , ശ്രീമതി ശ്രീജ സി തമ്പാൻ,സജ്‌ന എസ്
നാച്വറൽ സയൻസ് ശ്രീമതി സ‍ുജിത്ര ഒ വി , ശ്രീമതി ജിഷ കെ ആർ -
ഗണിതം ശ്രീമതി ലത കുമാരി സി ആർ , ശ്രീമതി ചിത്ര കെ, ശ്രീമതി രാഖി സി മെറ്റിൽഡ വി
ഫിസിക്കൽ എഡ്യുക്കേഷൻ ശ്രീ ദാസൻ എം
PTA/MPTA/SMC Committee 2021-22
ശ്രീമതി ഷെറീന എം പ്രസിഡന്റ്9656622996
ശ്രീ മോഹനകൃഷ്‍ണൻവൈസ് പ്രസിഡന്റ് 7591987900
ശ്രീമതി ഷാജി സാമു (പ്രിൻസിപ്പൽ)സെക്രട്ടറി 9497630410
ശ്രീമതി പ്രിൻസി (പ്രിൻസിപ്പൽ )ജോയിന്റ് സെക്രട്ടറി9495836993
ശ്രീ സുജിത്ത് എസ് ട്രഷറർ9447939995
ശ്രീമതി സെമീന സലീംഎം പി ടി എ പ്രസിഡന്റ്8848935325
ശ്രീ നിജുമോൻ എസ്എസ് എം സി ചെയർമാൻ9895313235