സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 29 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stgeorgesvhss (സംവാദം | സംഭാവനകൾ) ('കായികാദ്ധ്യാപകൻ ശ്രീ - നിബു മാത്യുന്റെ നേത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കായികാദ്ധ്യാപകൻ ശ്രീ - നിബു മാത്യുന്റെ നേത്യത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കോട്ടയം വെസ്റ്റ് ഉപജില്ലാകായികമേളയിലും കോട്ടയം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ വര്ഷങ്ങളായി കൈവരിച്ചിട്ടുണ്ട്. എല്ലാ വർഷവും ഉപജില്ല, ജില്ല തലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനർഹരാവുകയും ചെയുന്നു. ഇതിനു വേണ്ടി രാവിലെയും വൈകിട്ടും അവധി ദിവസങ്ങളിലൂംപരിശീലനം നടത്തുന്നു . ഇതിലൂടെ കുുട്ടികളുടെ കായികക്ഷമത വർധിക്കുന്നു.ജൂഡോ പരിശീലന കേന്ദ്രമാണ് ഈ സ്കൂൾ.ഇവിടെ നിന്നും പരിശീലനം നേടിയ കുട്ടികൾ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു വിജയം നേടി.നിരവധി കുട്ടികൾ ഈ സ്കൂളിൽ നിന്നും സ്പോർട്സ് സ്കൂൾലേക്ക് പ്രവേശനം നേടാറുണ്ട്.കബ‍ഡി, ഫുട്ബോൾ, ക്രിക്കറ്റ്, കരാട്ടെ,ജൂഡോ , ബാസ്കറ്റ് ബോൾ എന്നീ ഇനങ്ങളിൽ ജില്ലാതലത്തിലും സംസ്ഥനതലത്തിലും ദേശീയതലത്തിലും കുട്ടികളെ എത്തിക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമായി എടുത്തു പറയേണ്ട ഒന്നാണ്.