എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/ലോക അവയവദാനദിനം

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 29 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('ലോക അവയവദാനദിനം വിവിധ പരിപാടികളോടുകൂടി ആചരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക അവയവദാനദിനം വിവിധ പരിപാടികളോടുകൂടി ആചരിച്ചു.അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബയോളജി അധ്യാപികയായ സി എസ് സിനിമോൾ പ്രഭാഷണം നടത്തി.കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രസ്സ് ശ്രീദേവി ഉദ്ഘാടനം ചെയ്തു. ഒമ്പത് സി യിലെ ദിൽഷാൻ അവയവദാനത്തെ പറ്റിയുള്ള ഒരു ഇംഗ്ലീഷ് കവിത ആലപിച്ചു.വിഷ്ണു അവയവദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അവയവദാനത്തെക്കുറിച്ച് അധ്യാപിക സിനിമോൾ സംസാരിക്കുന്നു
ദിൽഷാൻ കവിത ആലപിക്കുന്നു
വിഷ്ണു പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
പോസ്റ്റ‍ർ പ്രദർശനം
പോസ്റ്റർ പ്രദർശനത്തിൽ നിന്ന്
പോസ്റ്റർ