ബുക്കാനൻ ആദ്ധ്യാത്മികരംഗം

Schoolwiki സംരംഭത്തിൽ നിന്ന്
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം

സന്മാർഗ്ഗ പഠനക്ലാസ്സുകൾ

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 9.45 വരെ ക്രിസ്ത്യാനികൾക്ക് വേദ പഠന ക്ലാസ്സും മറ്റു മതസ്ഥരായവർക്ക് സന്മാർഗ്ഗ പഠന ക്ലാസ്സും ക്രമീകരിച്ചിരിക്കുന്നു.

റിട്രീറ്റ്

എല്ലാ ടേമിലും ഒരു റിട്രീറ്റും എല്ലാ മാസവം ഒരു സംസർഗ്ഗ ശുശ്രൂഷയും ക്രമീകരിച്ചിരിക്കുന്നു.