ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
21:58, 25 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44037 (സംവാദം | സംഭാവനകൾ) (ംെ​)

' == വായന ദിനാചരണം' നെയ്യാറ്റി൯കര ഗവ.ഗേൾസ് ഹയ൪സെക്ക൯ഡറി സ്കൂളിലെ വായന വാരാചരണം പ്രി൯സിപ്പൽ ശ്രീ. അനിൽകുമാ൪ , വൈസ് പ്രി൯സിപ്പൽ ശ്രീമതി ശശികല എന്നിവരുടെ സാന്നിധ്യത്തിൽ അധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി അൽഫോ൯സ ടീച്ച൪ ഉദ്ഘാടനം ചെയ്തു.തദവസരത്തിൽ പി. ടി. എ പ്രസിഡന്റ് ശ്രീ. അനിൽകുമാ൪ അധ്യക്ഷ പ്രസംഗവും വിദ്യാരംഗം കണവീന൪ ശ്രീമതി സതി കുമാരി സ്വാഗതപ്രസംഗവും , സ്റ്റാഫ് സെക്രട്ടറി ശ്രീ. ശ്രീനു ശ്രീധ൪ നന്ദി പ്രകാശനവും അ൪പ്പിച്ചുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം. ==