എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അംഗീകാരങ്ങൾ
പുരസ്കാരങ്ങൾ
സ്കൂൾ വിക്കി പുരസ്കാരം - ഇടുക്കി ജില്ലയിലെ റണ്ണറപ്പ് <gallery> PRD_9290 school wiki photo.JPG|04/010/2018 ൽ മലപ്പുറത്ത് വച്ച് നടന്ന സ്കൂൾ വിക്കി പുരസ്കാര ചടങ്ങിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സി. ലാലി മാണി, എസ് ഐ റ്റി സി സി. ഷിജിമോൾ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങുന്നു