ജി.എച്.എസ്.ആനക്കര/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ സജീവമായി പ്രവർത്തിക്കുന്ന വിദ്യാരംഗം സാഹിത്യവേദിയുടെയും മറ്റു ക്ളബ്ബുകളുടെയും ഉദ്ഘാടനം ശ്രീ മോഹനകൃഷ്ണൻ കാലടി നിർവഹിച്ചു. എല്ലാ വെള്ളിയാഴ്ചയും വായനയുടെ പൂക്കാലം എന്ന പേരിൽ പുസ്തകപരിചയം നടത്തുന്നു.