ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
[[
| 44062-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44062 |
| യൂണിറ്റ് നമ്പർ | LK/2018/44062 |
| അംഗങ്ങളുടെ എണ്ണം | 33 |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ലീഡർ | നിഖിത |
| ഡെപ്യൂട്ടി ലീഡർ | ആലിയ |
| അവസാനം തിരുത്തിയത് | |
| 08-08-2019 | Lk+44062 |
ഞങ്ങൾ പുതിയ കൂട്ടുകാർ
ഞങ്ങൾ കുൂട്ടുകാർ മുപ്പത്തിമൂന്ന് പേരുണ്ട്.</nowik [[{{PAGENAME}}/ ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019 [[Category:ഡിജിറ്റൽ മാഗസിൻ 2019]] ==''' ലിറ്റിൽ കൈറ്റ്സ് 2019 ഉദ്ഘാടനം '''== [[പ്രമാണം:44062LK.jpeg|ലഘുചിത്രം|ഇടത്ത്|ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം]] === ഏകദിന സ്കൂൾതല ക്യാമ്പ് === <nowiki>ഗവ:ഹയർ സെക്കൻററി സ്കൂൾ മൈലച്ചൽ: ലിറ്റിൽ കൈറ്റ്സിന്റെ പുതിയ യൂണിറ്റായ 'ലിറ്റിൽ കൈറ്റ്സ് 2019'ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സെലിൻ ടീച്ചർ നിർവ്വഹിച്ചു.21.06.2019 വെള്ളിയാഴ്ച എകദിന ക്യാമ്പോടുകൂടി ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ ശ്രീമതി മായ ടീച്ചർ, ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.