ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
[[
| 44062-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44062 |
| യൂണിറ്റ് നമ്പർ | LK/2018/44062 |
| അംഗങ്ങളുടെ എണ്ണം | 33 |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | കാട്ടാക്കട |
| ലീഡർ | നിഖിത |
| ഡെപ്യൂട്ടി ലീഡർ | ആലിയ |
| അവസാനം തിരുത്തിയത് | |
| 03-08-2019 | Lk+44062 |
വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക
[[ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/ലിറ്റിൽകൈറ്റ്സ്/ ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019
ലിറ്റിൽ കൈറ്റ്സ് 2019 ഉദ്ഘാടനം

ഏകദിന സ്കുൂൾതല ക്യാമ്പ്
ഗവ:ഹയർസെക്കൻ്ററി മൈലച്ചൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻെറ 'ലിറ്റിൽ കൈറ്റ്സ് 2019'ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സെലിൻ ടീച്ചർ നിർവ്വഹിച്ചു