ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആർട്ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:24, 27 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanji (സംവാദം | സംഭാവനകൾ) ('== കലാപരിശീലനം == കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കലാപരിശീലനം

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ കുട്ടികൾക്ക് മികച്ച കലാ പരിശീലനം നൽകി വരുന്നു. കലാ കേരളത്തിന് അനവധി മികച്ച കലാകാരികളെ ഈ വിദ്യാലയം നൽകിയിട്ട‍ുണ്ട്.