ഉള്ളടക്കത്തിലേക്ക് പോവുക

എസ് എസ് ആശ

Schoolwiki സംരംഭത്തിൽ നിന്ന്
21:13, 27 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42021 (സംവാദം | സംഭാവനകൾ)

ഞങ്ങളുടെ സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപികയായ ടീച്ചർ 2012മുതൽ ഇവിടെ സേവനം അനുഷ്ഠിക്കുന്നു .ബോട്ടണിയിൽ ബിരുദാന്തര ബിരുദ ധാരിയാണ്. സ്കൂളിലെ ജോയിന്റ് എസ് ഐ ടി സി യയൂം പ്രവർത്തിച്ചു വരുന്നു .സ്കൂൾ ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നത് ടീച്ചറിന്റെ മേൽനോട്ടത്തിലാണ് .സ്കൂളിലെ ഏല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന അധ്യാപികയും ,കുട്ടികൾക്ക് അയൺ ഫോളിക് ആസിഡ് ടാബ്‌ലറ്റ് വിതരണം ചെയ്യുന്നതും ടീച്ചറിന്റെ മേൽനോട്ടത്തിലാണ്

ആശ എസ് എസ്
"https://schoolwiki.in/index.php?title=എസ്_എസ്_ആശ&oldid=641963" എന്ന താളിൽനിന്ന് ശേഖരിച്ചത്