എസ് എസ് ആശ
ഞങ്ങളുടെ സ്‌കൂളിലെ നാച്ചുറൽ സയൻസ് അധ്യാപികയായ ടീച്ചർ 2010 മുതൽ ഇവിടെ സേവനം അനുഷ്ഠിക്കുന്നു .ബോട്ടണിയിൽ ബിരുദാന്തര ബിരുദ ധാരിയാണ്. സ്‌കൂളിലെ ജോയിന്റ് എസ് ഐ ടി സി യായും പ്രവർത്തിച്ചു വരുന്നു .സ്‌കൂൾ ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നത് ടീച്ചറിന്റെ മേൽനോട്ടത്തിലാണ് .സ്‌കൂളിലെ ഏല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന അധ്യാപികയും ,കുട്ടികൾക്ക് അയൺ ഫോളിക് ആസിഡ് ടാബ്‌ലറ്റ് വിതരണം ചെയ്യുന്നതും ടീച്ചറിന്റെ മേൽനോട്ടത്തിലാണ്
