ടി കെ എം എം യു പി എസ് വാടയ്ക്കൽ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 23 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pradeepan (സംവാദം | സംഭാവനകൾ) ('#സ്കൂളിൽ സംജീവമായി പ്രവർത്തിക്കുന്ന ക്ലബ്ബു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  1. സ്കൂളിൽ സംജീവമായി പ്രവർത്തിക്കുന്ന ക്ലബ്ബുകളിലൊന്നാണ് ഇംഗ്ലീഷ് ക്ലബ്ബ്.എൺപത് കുട്ടികൾ അംഗങ്ങളാണ്.കുട്ടകളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വളർത്തുന്നതിലും സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിലും ക്ലബ്ബ് വലിയ പങ്ക് വഹിക്കുന്നുണ്ട്.കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.ഹലോ ഇംഗ്ലീഷ് ആക്റ്റിവിറ്റികളൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുക്കുന്നു.ശ്രീമതി ലക്ഷ്മി.എസ്.ജെ.എന്ന അധ്യാപികയാണ് ക്ലബ്ബിനെ നയിക്കുന്നത്.