എൻ ഐ വി എച്ച് എസ് എസ് മാറമ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 5 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nivhss (സംവാദം | സംഭാവനകൾ)
എൻ ഐ വി എച്ച് എസ് എസ് മാറമ്പിള്ളി
അവസാനം തിരുത്തിയത്
05-01-2010Nivhss



ആമുഖം

നസ്രത്തുല്‍ ഇസ്ലാം പൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, വാഴക്കുളം പഞ്ചായത്തില്‍ 1983 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജനാബ്‌. ടി.കെ.എം. ഹൈദ്രോസ്‌ ആയിരുന്നു പ്രഥമ മാനേജര്‍. തുടക്കത്തില്‍ 105 കുട്ടികളുമായി 8-ാം ക്ലാസ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ എസ്‌.എസ്‌. എല്‍.സി. ബാച്ച്‌ 1986 മാര്‍ച്ചി ല്‍ പുറത്തിറങ്ങി. തുടര്‍ന്ന്‌. വി.എച്ച്‌.എസ്‌.ഇ. വിഭാഗവും, +2 വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തില്‍ എം.ആര്‍.ആര്‍.ടി.വി. എ/എ, എം.എല്‍.റ്റി. എന്നീ വഭാഗങ്ങളും +2 വില്‍ കംമ്പ്യൂട്ടര്‍ സയന്‍സ്‌, കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്‌, ഹുമാനിറ്റീസ്‌, എന്നീ വഭാഗഹ്‌ങലും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ അണ്‍ എയിഡഡ്‌ യു. പി. വിഭാഗങ്ങളുംം പ്രവര്‍ത്തിക്കുന്നു. വാഴക്കുഴം പഞ്ചായത്തിലെ ഏക മാനേജ്‌മെന്റ്‌ സ്‌കൂളാണ്‌ നസ്രത്തുല്‍ ഇസ്ലാം പൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍,

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍