വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2019-2020

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസസ്സ്

സിസ്റ്റർ ജോസ്ഫിൻ
ഇമെൽഡ പീറ്റേഴ്സ്



                      വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവ‍ർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതികസൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാ‍ർഥികളെക്കൂടി പങ്കാളികളാക്കേണ്ടതുണ്ടല്ലോ. ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവ‍ർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപൿക്കൊപ്പം വിവരനി‍ർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവ‍ർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത് 

സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, ഒരു അധ്യാപകന്റെയും അധ്യാപികയുടെയും മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവ‍ർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാ‍ർഥികളിൽ നിന്നും ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 20 മുതൽ 40 വരെ കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നി‍ർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 40 വിദ്യാർഥികളെ ചേ‍ർത്ത്. ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം നേടിയെടുക്കാനായി (Registration No. LK/2018/41068).

ഇതിന്റെ ഭാഗമായി കൈറ്റ് മാസ്റ്റർ എന്നറിയപ്പെടുന്ന അധ്യാപകനും കൈറ്റ്മിസ്ട്രസ് എന്നറിയപ്പെടുന്ന അധ്യാപികക്കും അവധിക്കാലത്ത് പരിശീലനം ലഭിച്ചു. സ്കൂൾ ആരംഭിച്ചതിന് ശേഷം ലിറ്റിൽ കൈറ്റ്സിൽ പങ്കാളികളായ കുട്ടികൾക്ക് ഒരു ദിവസത്തെ വിദഗ്ദപരിശീലനവും നൽകി. കൊല്ലം സബ്ജില്ലാ മാസ്റ്റർ ട്രൈനർ ശ്രീ കണ്ണൻ മാഷ് പരിശീനത്തിന് നേതൃത്വം നൽകി. . എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30 മണിമുതൽ 4.30 മണിവരെ മാസത്തിൽ 4 മണിക്കൂർ പരിശീലന പരിപാടികൾ നടന്നുവരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക്അംഗങ്ങളാകാൻ ആപ്റ്റിറ്യുട് ടെസ്റ്റ് നടത്തുകയും , അതിൽ മികച്ച മാർക്ക് നേടിയ നാൽപ്പത് കുുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞടുത്ത കുുട്ടികളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2019-2020

− − − − − − − −
Sl no Ad No Photo Sl no Ad No Photo Sl no Ad No Photo Sl no Ad No Photo Sl no Ad No Photo
Sl no Ad No Photo Sl no Ad No Photo Sl no Ad No Photo Sl no Ad No Photo Sl no Ad No Photo
1 34056
ഫാത്തിമ നസ്റിൻ എസ്
2 34098
സ്നേഹ രാജേഷ്
3 34099
അപർണ്ണ എസ്
4 34133
ഹാജറ . എസ്
5 36602
ഷേബ മോനാച്ചൻ
6 34215
ഗോപിക ആർ
7 35803
സുഖിത എസ്
8
അജീനാ എസ്



9

34704

സിബി ബിനു മാത്യു

10

34619

ആമിന എസ്

11

34460

അർച്ചന ബി

12

34616

എമ് സജ്ഞു സജി

13

34598

സമീര എസ്

14

34592

കൃഷ്ണ വേണി എൽ

15

34572

കീർത്തന ജി എൽ

16

34571

തീർത്ത സജി

17

34561

അനില എസ്

18

37486

തപസ്യ എൽ

19

34494

ആദിത്യ എസ്

20

34509

സിമിന എസ്

21

34486

ഫൗസിയ എസ്

22

34461

ആദിത്യ എമ്

23

34454

സ്മൃതി എസ്

24

34407

തമീമ എച്ച്

25

34400

അഫിരാമി എസ്

26

34382

സുൽഫിയ എസ്

27

34374

സാന്ദ്ര പ്രമോദ് എസ്

28

34353

നിഹില മേരി ഡി

29

34344

അരുണിമ രാജീവ്

30

34313

ഐഷ അഷ്റഫ്

31

34300

ഐശ്വര്യ അനിൽ കുുമാർ

32

34281

ഹരിത ഹരി

33

34236

വൈ എ അജ്ഞന

34

34232

ആമിന എസ്

35

34216

നീതു എസ്

36

35090

സാറാ ഫെർഡിനാഡ്

37

34208

ആൻസി അഗസ്റ്റിൻ

38

34176

ഫാത്തിമ സഫാന എമ്

39

34173

സനാ എസ്

40

34148

അശ്വതി ജി

2019 ലിറ്റിൽ കൈറ്റ്സ് സെക്കന്റ് ബാച്ച് അംഗങ്ങൾ

− − − − − −
Sl no Ad No Photo Sl no Ad No Photo Sl no Ad No Photo Sl no Ad No Photo Sl no Ad No Photo

1

35198

അക്ഷയ എം വി

2

35102

അഖില ബിജു

3

35107

അലമേലു

4

35102

അനന്യ എ എസ്

5

35670

അമൃത എസ്

6

35374

ആഷിഫ ആർ

7

35453

ആസിയഎസ്

8

35425

ഭദ്ര മോൾ

9

35652

അർച്ചന എം

10

35652

ഫർസാന എ

പ്രാധമിക ക്ലാസ്

− 2018 ജൂൺ 13 ബുധനാഴ്ച്ച സിസ്റ്റർജോസ്ഫിന്റെയും ഇമൾഡ ടീച്ചറിന്റെയും നേതൃത്വത്തിൽ പ്രധമിക ക്ലാസ് ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ നിന്ന് തന്നെ ലീടറിനെയും, ഡപ്യൂട്ടി ലീടറിനെയും, സെക്രട്ടറിയേയും, ഓരോ ക്ലമ്പിന്റെ നേതൃത്വം വഹിക്കാൻ രണ്ട് അംഗങ്ങളെ വീതം ടെരഞ്ഞെടുത്തു. ലിറ്റിൽ കൈറ്റിന്റെ നിയമങ്ങളും, കാര്യപരിപാടികളെകുറിച്ചും വിശദമായിട്ട് സിസ്റ്റർ ജോസ്ഫിൻ ഇമൾഡ ടീച്ചർ എന്നിവർ ക്ലാസ് എടുത്തു. കുട്ടികൾ സൂക്ഷിക്കേണ്ട വർക്ക് ഡയറിയെക്കുറിച്ചും, ലീടർ സൂക്ഷിക്കേണ്ട ആക്റ്റിവിറ്റി ലോഗിനെ കുറിച്ചും വ്യക്തമാക്കിതന്നു. വർക്ക് ഡയറിയുടെ ആദ്യ പേജിൽ കുട്ടികളുടെ ബയോഡേറ്റ അഥവാ പ്രൊഫൈൽ ചെയ്തുകൊണ്ട് വരാൻ നിർദേശിച്ചു. അന്നേ ദിവസം അവസാനം കീബോർഡിനെ കുറിച്ച് ഇമൾഡ ടീച്ചർ പരിചയപ്പെടുത്തി.

ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ഉദ്ഘാടനം

− ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ സ്കൂൾ തല ഉദ്ഘാടനം കൊല്ലം ഐടി മാസ്റ്റർ ട്രെയ്നർ ആയ കണ്ണൻ സാറിന്റെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ വിൽമ മേരി ജൂൺ ഇരുപതു തിങ്കൾ നിർവ്വഹിച്ചു.

− ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരായ സിസ്റ്റർ ജോസ്ഫിൻ ,ഇമെൽഡ പീറ്റേഴ്സ് എന്നിവരോടൊപ്പം സ്കൂൾ എെടി കോ‍ഡിനേറ്ററും ജോയിന്റ് എെടി കോ‍ഡിനേറ്ററും ചടങ്ങിൽ പങ്കെടുത്തു.

− തുടർന്ന് മാസ്റ്റർ ട്രനർ ആയ ശ്രീ കണ്ണൻ സാർ കുുട്ടികൾക്കുള്ള ട്രയിനിങ്ങ് ക്ലാസ് നയിച്ചു. ക്ലാസിലെ ആദ്യമായി കുുട്ടികളെ ആറ് ഗ്രൂപ്പുകളായി തിരിക്കുകയും ഒരോ ഗ്രൂപ്പിനുള്ള പേരുകൾ നിർദേശിക്കുകയും ചെയ്തു. ഗ്രൂപ്പുകളുടെ പേര് എലക്ട്രോണിക്സ് ഉപകരണങ്ങളുടെ പേരിലാണ് തിരിച്ചിരിക്കുന്നത്

  • ഡെസ്ക്ടോപ്പ്

  • പ്രിന്റർ

  • സ്കാനർ

  • ലാപ്ടോപ്പ്

  • പ്രൊജക്ടർ

  • ടാബ്‌ലറ്റ്

− ഒരോ ഗ്രൂപ്പുകളിലും ഒരോ ലീടർനെ തെരഞ്ഞെടുത്തു. രസകരമായ ഒരു ക്വിസ് കോമ്പറ്റീഷൻ നടത്തുകയും 19 മാർക്കോടുകൂടി സ്കാനർ ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടുകയും , 17 മാർക്കോടുകൂടി ടാബ്‌ലറ്റ് ഗ്രൂപ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കുുകയും ചെയ്തു. ഏറ്റവും മികച്ച പ്രകടനം കാഴ്ച് വച്ച ഈ രണ്ട് ഗ്രൂപ്പിനും സമ്മാനം നൽകുകയും ചെയ്തു .

ലിറ്റിൽ കൈറ്റ്സ് ഏകദിന വിദഗ്ധ പരിശീലനം

− ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള വിദഗ്ധരുടെ ഏകദിന പരിശീലനം ജൂൺ ഇരുപത്തിഒന്ന്ശനിയാഴ്ച രാവിലെ

− ഒൻപതു മുപ്പതിന് കൊല്ലം ഐടി മാസ്റ്റർ ട്രെയ്നർ ആയ കണ്ണൻ സാറ്‍‌‍ ക്ലാസ്ന തുടങ്ങി . 39 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, കൈറ്റ് മിസ്ട്രസ്സുമാരും

− പരിശീലനത്തിൽ പങ്കെടുത്തു.

മാതൃ സംഗമം

− അമ്മമാർക്കായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 28/6/2018ൽ ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് മാതൃ സംഗമം നടന്നി. ഐ.ടി കോർഡിനേറ്റർ ബീനാ ടീച്ചർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ജോസ്ഫിൻ സിസ്റ്റർ, ഇമൾടാ മിസ്സ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സിലെ അംഗമായ കൃഷ്ണ വേണി സ്വഗതപ്രസംഗം നടത്തി. തുടർന്ന് ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ കുറിച്ച് ഇമൾടാ മിസ്സ് വിശദീകരിക്കുയും എല്ലാ ബുധനാഴ്ചയുംവൈകുംന്നേരത്തെ ക്ലാസുകൾക്കായുള്ള പൊതു നിർദ്ദേശങ്ങൾ സിസ്റ്റർ ജോസ്ഫിൻ നൽകുകയും ചെയ്തു.

സ്റ്റോറി ബോർഡിനെക്കുറിച്ചുള്ള ക്ലാസ്

− 2018ആഗസ്റ്റ് ഒന്നിൽ കൈറ്റ് മിസ്ട്രസ് സിസ്റ്റർ ജോസ്ഫിൻ ഞങ്ങൾക്ക് ഒരു ആനിമേഷൻ വീഡിയോയ്ക്ക് എങ്ങനെ സ്റ്റോറി ബോർഡ് തയാറാക്കാം എന്ന് ക്ലാസ്സ് എടുക്കുകയുണ്ടായി. സ്റ്റോറി ബോർഡിൽ നിർബന്ധമായിരികേണ്ട ചില കാര്യങ്ങൾ സിസ്റ്റർ ഞങ്ങൾക്ക് പറഞ്ഞു തന്നു. അതായത് കഥയുടെ പശ്ചാത്തലം, നിശ്ചലചിത്രങ്ങൾ‌, ചലിക്കേണ്ട ചിത്രങ്ങൾ, സീലിന്റെ സമയദൈർഘ്യം, സംഭാഷണമോ, പശ്ചത്തലശബ്ദമോ ഉണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ എന്നിവയൊക്കെ . അതിനുശേഷം ആമയും മുയലും, ലഹരി ഉപയോഗം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ നിന്ന് ഏതെങ്കിലും ഒന്നിനെകുറിച്ച് മുകളിൽ പറഞ്ഞ വിശദാംശങ്ങൾ ഉൾപ്പെടുത്തി ഒരു സ്റ്റോറി ബോർഡ് തയാറാക്കാൻ സിസ്റ്റർ പറഞ്ഞു.അങ്ങനെ സ്റ്റോറി ബോർഡിനെ കുറിച്ചുള്ള ക്ലാസ്സ് ഭംഗിയായി അവസാനിച്ചു.

ലിറ്റിൽകൈറ്റ്സ് യൂണിറ്റ്തല ഏകദിന പരിശീലന ക്യാമ്പ്

− ലിറ്റിൽകൈറ്റ്സ് യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പ് ആഗസ്റ്റ് നാല് ശനിയാഴ്ച സ്കൂൾ എെടി ലാബിൽ നടന്നു.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ആർ പി സിസ്റ്റർ ജോസ്ഫിൻ

− നിർവഹിച്ചു. തുടർന്ന് കൃഷ്ണവേണി ക്യാമ്പിൽ പങ്കെടുത്തവർക്ക് സ്വാഗതമാശംസിച്ചു. കൈറ്റ് മിസ്ട്രസ് ഇമെൽഡ പീറ്റേഴ്സ്കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.

− ജൂലൈ മാസത്തിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ എസ്എെടിസി യും ലിറ്റിൽകൈറ്റ് മിസ്ട്രസായ സിസ്റ്റർ ജോസ്ഫിൻ പരിശീലനം നൽകി .

− കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ മെച്ചപ്പെടുത്തലായിരുന്നു ക്യാമ്പിൽ നടന്നത്.ടുപി ട്യൂബ് ഡെസ്ക് സോഫ്റ്റ‌്‌വെയറിലായിരുന്നു പരിശീലനം.കുട്ടികൾ നിർമ്മിച്ചു വെച്ചിരുന്ന

− ആനിമേഷൻ ചിത്രങ്ങൾ ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവിധ ശബ്ദങ്ങൾ ഉൾപ്പെടുത്തി എങ്ങനെ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കാമെന്ന

− തിനുള്ള പരിശീലനമാണ് ഈ ഏകദിന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചത്.

സ്കൂൾ ഡിജിറ്റൽമാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം

എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ എന്ന ലിറ്റിൽകൈറ്റ്സ് പ്രവർത്തനത്തിന്റെ ആസൂത്രണയോഗം ആഗസ്റ്റ് എട്ടാംതീയതി സ്കൂൾ എെടി ലാബിൽ നടന്നു.യോഗത്തിൽ ലിറ്റിൽകൈറ്റ്സ് മിസ്ട്രസുമാരും 35 അംഗങ്ങളും പങ്കെടുത്തു.ഇ-മാഗസിന്റെ നിർമ്മാണത്തിനായി പത്രാധിപരേയും പത്രാധിപസമിതിയേയും മറ്റു ചുമതലക്കാരേയും തെരെഞ്ഞെടുത്തു.

− സ്കൂൾമാഗസിൻ നിർമ്മാണത്തിനാവശ്യമായ സൃഷ്ടികൾ അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും ശേഖരിക്കുവാൻ തീരുമാനിച്ചു.

കൊല്ലം ഉപജില്ലാ തല ക്വാമ്പ് (സെപ്റ്റംബർ 29,30)

− കൊല്ലം സബ് ജില്ലയിലെ ഏഴ് സ്ക്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് സെപ്റ്റംബർ 29,30 എന്നീ തീയതികളിൽ ഉപജില്ലാ തലത്തിൽ ക്വാമ്പ് നടന്നു. ആനീമേഷൻ, പ്രേഗ്രാമിങ് എന്നീ മേഖലകളിലായിരുന്നു പരിശീലനം. സ്ക്കൂൾ തലത്തിൽ നടത്തിയ പ്രളയം എന്ന വിഷയത്തെക്കുറിച്ച് തയാറാക്കിയ ആനീമേഷന്റെയും ക്വിസ് മത്സരത്തിന്റെയും അടിസ്ഥാനത്തിൽ എട്ട് കുട്ടികളെയാണ് ക്വാമ്പിലേക്ക് തെരഞ്ഞെടുത്തത് 9.Kയിലെ അപർണ 9.Eയിലെ സന, അരുണിമ 9.Iയിലെ ഹരിത, ഗോപിക 9.Nയിലെ ഹാജറ 9.Pയിലെ ആമിന 9.Oയിലെ അയ്ഷ എന്നീ കുട്ടികളാണ് ക്വാമ്പിൽ പങ്കെടുത്തത്ഒ കൈറ്റ് മാസ്റ്റർ ട്രയിനേഴ്സായ കണ്ണൻ സാർ, സിസ്റ്റർ ജോസ്ഥിൻ, രാജു സാർ, സുനിൽ സാർ എന്നിവരാണ് ക്ലാസ് നയിച്ചത്. വിമല ഹൃദയ സ്ക്കൂളിലെ ഹെഡ് മിസ്ട്രസ് ആയ വിൽമാ മേരി ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളെ 10 പേർ അടങ്ങുന്ന നാല് ഗ്രൂപ്പുകളായി തിരിച്ചു. കുട്ടികൾ തയാറാക്കിയ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. കുട്ടികളുടെ ഉല്പനങ്ങൾ വിലയിരുത്തികൊണ്ട് ശ്രീ കണ്ണൻ സാർപ വിശദമായ ക്ലാസ് എടുത്തു.ഉച്ചയ്ക്ക് ഒരു മണിക്ക് സ്ക്കൂളിൽ തന്നെ പാകം ചെയ്ത ഭക്ഷണമാണ് കുട്ടികൾക്ക് നൽകിയത്. ആനിമേഷൻ സാങ്കേതിക വിദ്യയെ കുറിച്ച കൂടുതൽ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉച്ചയ്ക്ക് ശേഷം നടന്നത്. പ്രോഗ്രാമിങ് പരിശീലനത്തിൽ ഫ്ലഡ് റസ്ക്യു ഓപ്പറേഷൻ എന്ന ഗെയിം കുട്ടികൾക്ക് വളരെ രസകരവും, വിജ്ഞാനപ്രദവുമായിരുന്നു. രണ്ടാമത്തെ ദിവസം നടന്ന ക്വാമ്പിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ഉച്ചഭക്ഷണം ക്വാമ്പിൽ നൽകി. വൈകുന്നേരം ദ്വദിന ക്വാമ്പ് സമാപിച്ചു. ഇതിൽ നിന്ന് 9.Eയിലെ സന, അരുണിമ ,9.Nയിലെ ഹാജറ എന്നിവർ ജില്ലാ തല ക്വാമ്പിലേക്ക് തെരഞ്ഞെടുക്കപട്ടു.

സ്ക്രാച്ച് പ്രോഗ്രാം ക്ലാസ്സ്

− 01/10/2018 തിങ്കളാഴ്ച്ച 8ാം ക്ലാസ്സിലെ കുട്ടികൾക്ക് പാഠഭാഗയുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് അംഗമായ അരുണിമ രാജീവ് ക്ലാസ്സ് എടുക്കുകയുണ്ടായി. കുട്ടികൾ

− വളരെ ശ്രദ്ധാപൂർവ്വം ക്ലാസിൽ പങ്കെടുക്കുകയും പറയുന്ന കാര്യങ്ങൾ വളരെ വേഗത്തിൽ ഉൾക്കൊള്ളുകയും ചെയ്തു. വളരെ പ്രയോജനപ്രദമായിരുന്നു ക്ലാസ്സ്. വിദ്യാർത്ഥിനികൾക്ക് ഒരു പുത്തൻ ഉണർവ് നൽകാൻ ഈ ക്ലാസിന് സാധിച്ചു.

8ാം ക്ലാസ്സിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് അംഗമായ അരുണിമ രാജിവ് സ്ക്രാച്ച് പരിശീലനം നൽകുന്നു

നവകേരളത്തെ ആസ്പതമാക്കി ലിറ്റിൽ കൈറ്റ്സ് നടത്തിയമത്സരങ്ങളും അതിന്റെ വിശദാംശങ്ങളും

− 2018 ഒക്റ്റോബർ 16ൽ നവകേരളം എന്റെ ഭാവനയിൽ എന്ന വിശയത്തെ ആസ്പതമാക്കി ലിറ്റിൽ കൈറ്റ്സ് ഒരു മത്സരം നടത്തുകയുണ്ടായി. പേന്റിങ്, ഡിജിറ്റൽ പേന്റിങ്, ആനിമേഷൻ, ഡിജിറ്റൽ പോസ്റ്റർ മേക്കിങ് എന്നീ വിഭാഗങ്ങളിൽ ആയിരുന്നു മത്സരം. തുടർന്ന് പേന്റിങിൽ കൃഷ്ണ എൽ പ്രകാശും, ഡിജിറ്റൽ പേന്റിങിൽ ശ്രേയയും, ആനിമേഷനിൽ ഹാജറയും, ഡിജിറ്റൽ പോസ്റ്റർ മേക്കിങ് സനയും വിജയികളായി തെരഞ്ഞെടുക്കപ്പെട്ടു.

വിക്കിപീഡിയ ഏകദിന ക്വാമ്പ്

− 2018നവംബർ 10-ന് കൊല്ലം ഗവ. മോഡൽ ബോയ്സ് സ്ക്കൂളിൽവച്ച് നടന്ന വിക്കിപീഡിയ ഏകദിന ക്വാമ്പിലേക്ക് മലയാള ടൈപ്പിങ്ങിനായി സ്ക്കൂളിലെ 9.Kയിലെ അപർണയും 8.Mയിലെ ഐശ്വര്യയുമാണ് ഈ തെരഞ്ഞടുക്കപ്പെട്ടത്. വൃത്ത മഞ്ജരി എന്ന മേഖലയിൽ 50000 എന്ന ലേഖനം 60000മാക്കി മാറ്റുക എന്ന വിക്കിപീഡിയ സംരഭത്തിന്റെ ലക്ഷ്യം.ഇത് പൂർത്തിയാക്കുന്ന രീതിയെ കുറിച്ച് കുറെ അധ്യാപകർ കുട്ടികളിൽ വ്യക്തകവരുത്തി. ഈ ക്വാമ്പിലെ പ്രധാന അതിഥി ശ്രീ ചന്ദ്രൻ സാർ ആയിരുന്നു.ശ്രീ കണ്ണൻ ഷൺമുഖം സാർ മുസ്വാഗതം അർപ്പിച്ചു. വിക്കിപീഡിയയുടെ ഗുണങ്ങളെകുറിച്ചും ഇതിലെ അംഗം ആകുന്ന വഴിനാം ആർജിക്കുന്ന അറിവിനെ കുറിച്ചും വിക്കിപീഡിയയിൽ അംഗമായ വിശ്വപ്രഭ സാർ ഓർമ്മിപ്പിക്കുകയുണ്ടായി. സ്ക്കൂൾ വിക്കിയിൽ ലോഗിൻ ചെയ്യാനും നമ്മുടെ സ്വന്തം അകൗണ്ട് തുടങ്ങുന്നതിനും, ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ തെരയുന്നതുമറ്റും മുജീബ് സാർ ക്ലാസ് എടുത്തു. തുടർന്ന് കുട്ടികൾ അംഗത്വം സ്വീകരിച്ചു. മലയാത്തിലെ മഞ്ജരി, കേക എന്നീ വൃത്തത്തെ കുറിച്ച് ടൈപ്പ് ചെയ്തുകൊണ്ട് താളുകൾ സൃഷ്ടിച്ചു.വേഗം പ്രോജക്റ്റ് പൂർത്തിയാക്കാൻ സാധിച്ചു. പിന്നീട് 6000മത്തെ താൾ സൃഷ്ടിച്ചതിന്റെ പേരിലും വിശ്വപ്രഭ സാരിന്റെ പിറന്നാളിന്റെ സന്തോഷത്തിന്റെ പേരിലും കേക്ക് മുറിച്ചു. അതിനു ശേഷം നന്ദി പറയുന്നതിനു വേണ്ടി ആ സ്ക്കൂളിന്റെ ഐ.ടി ക്ലബ്ബിലെ അംഗമായ സായിറാം വേദിയിലെത്തി. ഉച്ചയ്ക്ക് വെജിറ്റബൾ ബിരിയാണി ആയിരുന്നു. സ്ക്കൂളിലെ പരിശീലനവേളയിൽ ഇവർക്ക് ക്വാമ്പിൽ വച്ച് കിട്ടിയ വിക്കിപീഡിയയെ കുറിച്ചുള്ള വിവരങ്ങൾ ലിറ്റിൽ കൈറ്റ്സ്

പെെത്തൺ പ്രോഗ്രാം ക്ലാസ്സ്

− 23/11/2018 വെളളിയാഴിച്ച രാവിലെ 10 മണിക്ക് സ്കുൾ ലാബിൽ വെച്ച് ലിറ്റിൽ കെെറ്റ്സ് അംഗമായ ഹാജറ 10ത്തിലെ വിദ്യാർത്ഥിനികൾക്ക് ക്ലാസ്സെടുത്തു . 10ത്തിലെ പാഠഭാഗവുമായി ബന്ധപ്പെട്ടതായതു കൊണ്ട് അവർക്ക് ഇൗ ക്ലാസ്സ്‌ വളരെ പ്രയോജനപ്പെടുകയും ചെയ്തു.കുട്ടികൾ വളരെ ശ്രദ്ധാപൂർവ്വം ക്ലാസിൽ പങ്കെടുക്കുകയും പറയുന്ന കാര്യങ്ങൾ വളരെ വേഗത്തിൽ ഉൾക്കൊള്ളുകയും ചെയ്തു. വളരെ പ്രയോജനപ്രദമായിരുന്നു ക്ലാസ്സ്. വിദ്യാർത്ഥിനികൾക്ക് ഒരു പുത്തൻ ഉണർവ് നൽകാൻ ഈ ക്ലാസിന് സാധിച്ചു.

ഡി എസ് എൽ ആർ ക്യാമറ പരിശീലനം

− കൊല്ലം പട്ടത്താനം ‌ഗവ -എസ്.എൻ.ഡി.പി സ്കുളിൽ വച്ച് ഡിസംബർ 28,29എന്നി തിയതികളിൽ ഹൈടെക്ക് പദ്ധതിയുടെ രണ്ട് ദിവസത്തെ വാർത്തനിർമ്മണ പരിശിലനക്വമ്പ് നടത്തുകയുണ്ടായി.സ്കുളുകളിൽ ലഭ്യമായ ഡി.എസ്.എൽ.അർ ക്വാമറ ഉപയോഗിച്ച് വിദ്യാലയങ്ങളിൽ നിന്നുമുള്ള വാർത്തകളും പ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനു ലിറ്റിൽ കെറ്റിലെ അംഗങ്ങളെ കുട്ടി റിപ്പോർട്ടർ മാരായി സജ്ജിക്കുന്നതിന് വേണ്ടി ആയിരുന്നു ഈ പരിശീലന ക്വാമ്പ് കൊല്ലം ഉപജില്ലയിലെ വിവിധ യുണിറ്റുകളിൽ നിന്ന് 24കുട്ടികൾ പങ്കെടുത്ത ഈ ക്വാമ്പിൽ ഈ സ്കുളിൽ-ൽ നിന്ന് 9D യിലെ സുകിത, 9Q യിലെ സ്നേഹരാജേഷ്, 9Hയിലെ സാന്ദ്രപ്രമോദ്, 9Kയിലെഅപർണ്ണ എന്നിവരാണ് പരിശീലനം ലഭിച്ചതു. സബ് ജില്ല ഐ ടി കൊടിനെറ്റർ മാരായ ശ്രീ അബിഷെക്ക് സാർ ഉം സബ് ജില്ല ഐ ടി കൊടിനെറ്റർ മാരായ ജോസ് പ്രകാശ് സാറും ക്ലസ്സ് നയിച്ചു.സ്കുളിന്റെ ചുറ്റുംപാടുകളിൽ നിന്ന് വാർത്തക്കൾ കണ്ടെത്തി,സ്പ്രറ്റ് തയ്യാറാക്കുകയും ക്യാമറ ഉപയൊഗിച്ച് വിഡിയൊ ഷുട്ട് ചെയ്യ്തു ഒഡാസിറ്റി എന്ന സൊഫ്റ്റ് വേയർ ന്റെ സഹായത്തോടെ ശബ്ദ റക്കോഡ് ചെയ്ത് കെഡിൻലയിൻ എന്ന സോഫ്റ്റ് വയർ ഉപയോഗിച്ച് മിക്സിങും ഉം, എടിറ്റിങ്ങും ഉം, നടത്തി വാർത്ത റിപ്പോർ‍ഡ് ചെയ്യുന്നതിന് ലിറ്റിൽ കെറ്റിലെ അംഗങ്ങളെ പര്യാപ്തമാക്കുന്ന പരിശീലനമാണ്. ഈ രണ്ടു ദിവസങ്ങളിലായി നടന്നത്.

സ്കൂൾ ഈ-മാഗസിൻ പ്രകാശനം

ചെപ്പ്

− കൈറ്റ് കേരള'യുടെ മേൽനോട്ടത്തിൽ കൊല്ലം പട്ടത്താനം വിമലഹൃദയ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റസ് യൂണിറ്റിന്റെ ആദ്യ സംരംഭമായ ഡിജിറ്റൽ മാസികയുടെ പ്രകാശന കർമ്മം 21-01-2019തിങ്കളാഴ്ച നടന്നു. ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ വിൽമാ മേരി ഈ-മാഗസിൻ പ്രകാശനം ചെയ്തു.സ്കൂളിൽ ഈ അധ്യയന വർഷം നടന്ന എല്ലാ പ്രവർത്തനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് കൈറ്റ് മിസ്ട്രസുമാരായ സിസ്റ്റർ ജോസ്ഫിൻ, ശ്രീമതി എമിൽഡ പീറ്റേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാസിക 'ചെപ്പ്' വളരെ കൗതുകം ഉണർത്തുന്നതായിരുന്നു.കൈറ്റ് അംഗങ്ങളുടെ മാതാപിക്കന്മാരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. കൈറ്റ് ലീഡർ കുമാരി നിഖില മേരി സ്വാഗതം അർപ്പിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി വിമല എം.ബി, സ്കൂൾ ഡെപ്യൂട്ടി ലീഡർ അദിത്യ.ബി.എ വിദ്യാർത്ഥി പ്രതിനിധി സേതുലക്ഷ്മി തുടങ്ങിയവർ ആശംസകൾ നേർന്നു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡോക്കുമെന്റേഷൻ പ്രദർശനവും ഉണ്ടായിരുന്നു. കുമാരി അപർണ.എസ് നന്ദി രേഖപ്പെടുത്തി.

ഇ-മാഗസിൻ കവർ പേജ്

ഇ-മാഗസിൻ പ്രകാശനം

ഇലക്ട്രോണിക്സിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ക്ലാസ്

− 2018 ജനുവരി 30ന് കൈറ്റ് മിസ്ട്രസ്മാരായ ഇമൾഡ ടീച്ചറും ജോസ്ഫിൻ സിസ്റ്ററും കൂടി ഇലക്ട്രോണിക്സിനെ കുറിച്ചുള്ള ക്ലാസ് എടുത്തു. ഇലക്ട്രോണിക്സ് ബ്രിക്സിന്റെ പേരുകളും അതിന്റെ ചിത്രങ്ങളും ആദ്യം പരിചയപ്പെടുത്തിത്തന്നു. അതിനുശേഷം അതിന്റെ സവിശേഷതകൾ പറഞ്ഞുതന്നു. ബ്രിക്സുകൾ യോജിപ്പിച്ചുകൊണ്ടുള്ള ആക്റ്റിവിറ്റികളായിരുന്നു പിന്നെ. അങ്ങനെ വളരെ രസകരമായി ക്ലാസ് അവസാനിച്ചു.

വിക്കിപീഡിയ ക്ലാസ്സ്

− 7/02/2019 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2.00 മണിക്ക് വിക്കിപി‍ഡിയ പരിശീലനം നേടിയ എെശ്വര്യ 8-ാം ക്ലാസ്സിലെ പുതിയ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് ക്ലാസ്സെടുത്തു.വിക്കിപിഡിയയിൽ എങ്ങനെ അംഗത്വമെടുക്കുാം എന്നും

− ഫയൽ അപ്ലോഡ് ചെയ്യുന്ന വിധം എന്നിങ്ങനെ വിക്കിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങളും പങ്കുവെയ്യ്ക്കുകയുണ്ടായി. വളരെ വിജ്ഞാന പ്രദവും രസകരവുമായിരുന്നു എെശ്വര്യയുടെ ക്ലാസ്സ് .

മലയാളം ടൈപ്പിംങ്ങിന്റെ അനന്ദലോകത്തിലേക്ക് വിമലഹൃദയ സ്കൂളിലെ വിദ്യാർത്ഥിനികൾ

− ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ വിമലഹൃദയ ഹയർസെക്കന്ററി സ്കൂൾ ഫോർ ഗേൾസിലെ യുപി വിഭാഗം [5,6,7]ക്ലാസ്സിലെ വിദ്യാർത്ഥിനികൾക്ക് മലയാളം ടൈപ്പിങ്ങിൽ പരിശീലനം നൽകി . പരിശീലന പരിപാടികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗം കുമാരി ഗോപിക നേതൃത്വം വഹിച്ചു. വളരെ വിജ്ഞാന പ്രദമായ ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് വളരെ പ്രചോദനമായിരുന്നു. ഇതിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഹെഡ്മിസ്ട്രസ് സിസ്റ്റർ വിൽമ മേരി ആയിരുന്നു.ശ്രീമതി ട്രീസ പൗലോസ്, സിസ്റ്റർ ജോസ്ഫിൻ ,ശ്രീമതി ഇമൾഡ പീറ്റേഴ്സ് , ശ്രീമതി കാഞ്ചന, ശ്രീമതി ആശ റാണി എന്നിവർ ആശംസകൾ അർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗം കുമാരി കൃഷ്ണ വേണി നന്ദി പ്രകാശിപ്പിച്ചു .നുനത സാങ്കേതിക വിദ്യയുടെ പുത്തൻ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തി .വിദ്യാർത്ഥിനികൾക്ക് ഒരു പുത്തൻ ഉണർവ് നൽകാൻ ഈ ക്ലാസിന് സാധിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളംടൈപ്പിംഗിന്റെ ലോകത്തേക്ക് അദ്ധ്യാപകരെ കൈപ്പിടിച്ചുയർത്തി

− വിമലഹൃദയ ഹയർ സെക്കന്ററി സ്ക്കൂളിലെ എല്ലാ അദ്ധ്യാപകരെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾടൈപ്പിംഗിന്റെലോകത്തേക്ക് കൈപ്പിടിച്ചുയർത്തി. അദ്ധ്യാപകർ വളരെ ശ്രദ്ധാപൂർവ്വം ക്ലാസിൽ പങ്കെടുക്കുകയും പറയുന്ന കാര്യങ്ങൾ വളരെ വേഗത്തിൽ ഉൾക്കൊള്ളുകയും ചെയ്തു. അദ്ധ്യാപകർക്ക് വളരെ ഉപയോഗപ്രദമായിരുന്നു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ ക്ലാസ്സ്. അദ്ധ്യാപകർക്ക് വിദ്യാർത്ഥിനികൾ ക്ലസ്സെടുത്ത് ഒരു മാതൃക സൃഷ്ടിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗം കുമാരി കൃഷ്ണ വേണി നന്ദി പ്രകാശിപ്പിച്ചു .നുനത സാങ്കേതിക വിദ്യയുടെ പുത്തൻ ലോകത്തേക്ക് അദ്ധ്യാപകരെ കൈപിടിച്ചുയർത്തി . ഒരു പുത്തൻ ഉണർവ് നൽകാൻ ഈ ക്ലാസിൻ സാധിച്ചു.

ബ്ലെൻഡർ പരിശീലനം

− 19/02/19 ചൊവ്വാഴ്ച്ച രാവിലെ 10.00 മണി മുതൽ 12.00 മണി വരെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി ബ്ലെൻഡർ 2.79Bയിലെ 3D ആനിമേഷന്റെ ക്ലാസ്സ് ലിറ്റിൽ കൈറ്റ്സിന്റെ ജില്ല തല ക്യാമ്പിൽ പങ്കെടുത്ത് സനയും, ഹാജറയും എടുത്തു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ വളരെ ശ്രദ്ധാപൂർവ്വം ക്ലാസിൽ പങ്കെടുക്കുകയും പറയുന്ന കാര്യങ്ങൾ വളരെ വേഗത്തിൽ ഉൾക്കൊള്ളുകയും ചെയ്തു. വളരെ പ്രയോജനപ്രദമായിരുന്നു ക്ലാസ്സ്.

പ്രോഗ്രാം ക്ലാസ്സ്

− 19/02/19 ചൊവ്വാഴ്ച്ച രാവിലെ 1.30 മണി മുതൽ 3.00 മണി വരെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി പെെത്തണെയും അതിന്റെ അനുബന്ധ പ്രവർത്തന

− ങ്ങളെയും കുറിച്ചുള്ള ക്ലാസ്സ് ലിറ്റിൽ കൈറ്റ്സിന്റെ ജില്ല തല ക്യാമ്പിൽ പങ്കെടുത്ത് അരുണിമ രാജീവ് എടുത്തു. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ വളരെ ശ്രദ്ധാപൂർവ്വം ക്ലാസിൽ പങ്കെടുക്കുകയും പറയുന്ന കാര്യങ്ങൾ വളരെ വേഗത്തിൽ ഉൾക്കൊള്ളുകയും ചെയ്തു. വളരെ പ്രയോജനപ്രദമായിരുന്നു ക്ലാസ്സ്.

ഇൻസ്റ്റാളേഷൻ ഫെസ്റ്റ്

ലിറ്റിൽകൈറ്റ്സ് പ്രവർത്തനം ചിത്ര ശാലയിൽലൂടെ

− − − −
കൊല്ലം ഐടി മാസ്റ്റർ ട്രെയ്നർ ആയ കണ്ണൻ സാറിന്റെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ വിൽമ മേരി ഉദ്ഘടന കർമ്മം നിർവഹിക്കുന്നു തുടർന്ന് ശ്രീ കണ്ണൻ സർ ക്ലാസ് നയിക്കുന്നു

എല്ലാവരും പ്രാർത്ഥനയിൽ

ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കു ഐഡി കാർഡ് വിതരണം

L K ബോർഡ് സ്ഥാപിക്കൽ

L K കുട്ടികൾക്കു ഐഡി കാർഡ് വിതരണം, എച് എം കൈറ്റ് മിസ്ട്രസ് ഒപ്പം നില്കുന്നു

സിസ്റ്റർ ജോസ്ഫിൻ യൂണിറ്റ്തല ഏകദിന ക്യാമ്പ്ഉദ്ഘടന കർമ്മം നിർവഹിക്കുന്നു

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രാർത്ഥനയിൽ

വിദഗ്ധരുടെ ക്ലാസ് ശ്രീ കണ്ണൻ സർ നയിക്കുന്നു1

വിദഗ്ധരുടെ ക്ലാസ് ശ്രീ കണ്ണൻ സർ നയിക്കുന്നു2

വിദഗ്ധരുടെ ക്ലാസ് ശ്രീ കണ്ണൻ സർ നയിക്കുന്നു3

വിദഗ്ധരുടെ ക്ലാസ് ശ്രീ കണ്ണൻ സർ നയിക്കുന്നു3

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രാർത്ഥനയിൽ

ഉദ്ഘടന കർമ്മ വേളയിൽ ബീന ടീച്ചർ ആശംസ നേരുന്നു

ലിറ്റിൽ കൈറ്റ്സ് കുട്ടി കൃഷ്ണവേണി പങ്കെടുത്ത എല്ലാവർക്കും സ്വാഗതം അർപിക്കുന്നു

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഇമെൽഡ മിസ് അമ്മമാർക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നയിക്കുന്നു

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്മമാർ ക്ലാസ്സിൽ ശ്രദ്ധയോടെ


|} 06:47, 27 ജൂൺ 2019 -ൽ നിലവിലുള്ള രൂപം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2019-2020

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസസ്സ് സിസ്റ്റർ ജോസ്ഫിൻ

ഇമെൽഡ പീറ്റേഴ്സ്


                     വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവ‍ർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതികസൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാ‍ർഥികളെക്കൂടി പങ്കാളികളാക്കേണ്ടതുണ്ടല്ലോ. ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവ‍ർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപൿക്കൊപ്പം വിവരനി‍ർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവ‍ർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത് 

സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, ഒരു അധ്യാപകന്റെയും അധ്യാപികയുടെയും മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവ‍ർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാ‍ർഥികളിൽ നിന്നും ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 20 മുതൽ 40 വരെ കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നി‍ർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 40 വിദ്യാർഥികളെ ചേ‍ർത്ത്. ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം നേടിയെടുക്കാനായി (Registration No. LK/2018/41068).

ഇതിന്റെ ഭാഗമായി കൈറ്റ് മാസ്റ്റർ എന്നറിയപ്പെടുന്ന അധ്യാപകനും കൈറ്റ്മിസ്ട്രസ് എന്നറിയപ്പെടുന്ന അധ്യാപികക്കും അവധിക്കാലത്ത് പരിശീലനം ലഭിച്ചു. സ്കൂൾ ആരംഭിച്ചതിന് ശേഷം ലിറ്റിൽ കൈറ്റ്സിൽ പങ്കാളികളായ കുട്ടികൾക്ക് ഒരു ദിവസത്തെ വിദഗ്ദപരിശീലനവും നൽകി. കൊല്ലം സബ്ജില്ലാ മാസ്റ്റർ ട്രൈനർ ശ്രീ കണ്ണൻ മാഷ് പരിശീനത്തിന് നേതൃത്വം നൽകി. . എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30 മണിമുതൽ 4.30 മണിവരെ മാസത്തിൽ 4 മണിക്കൂർ പരിശീലന പരിപാടികൾ നടന്നുവരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക്അംഗങ്ങളാകാൻ ആപ്റ്റിറ്യുട് ടെസ്റ്റ് നടത്തുകയും , അതിൽ മികച്ച മാർക്ക് നേടിയ നാൽപ്പത് കുുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞടുത്ത കുുട്ടികളുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


Sl no Ad No Photo Sl no Ad No Photo Sl no Ad No Photo Sl no Ad No Photo Sl no Ad No Photo |- |}