പാഠ്യേതര പ്രവർത്തനങ്ങൾ സെന്റ് മേരീസ് ജി എച് എസ് ചൊവന്നൂർ 2019-2020
പ്രവേശനോത്സവം
|
-
FULL A+
"മധ്യവേനലവധിയുടെ വഴി്ത്താരകളിൽ നിന്നു പുതു മഴയുടെ കുളിരണിഞ്ഞ് പുതിയൊരു അദ്ധ്യയന വർഷം കൂടി വന്നെത്തി. അറിവിൻെറ മധുനുകരാൻ എത്തിയ പുതിയ കൂട്ടുകാരെ സ്വീകരിക്കുന്നതിനായുള്ള പ്രവേശനോത്സവം ഞങ്ങളുടെ സ്കൂളിൽ വിവിധ കലാപരിപാടികളോടെ നടന്നു. ബഹുമാന്യരായ വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തിൽ ആരംഭിച്ചു ."