സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി

17:24, 5 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stritashsponnurunni (സംവാദം | സംഭാവനകൾ)

 ഫലകം:Prettyurlstritas

അറുപത്തിയഞ്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ് ആണ്‍കുട്ടികള്‍ക്ക് ലോവര്‍ പ്രൈമറിക്ക് മുകളില്‍ വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന പൊന്നുരുന്നി പ്രദേശത്ത്് സെന്റ്് റീത്താസ് സ്‌ക്കൂളിന് ആരംഭം കുറിച്ചു. 1941 ജൂണ്‍ 16ന്് ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ഏക സാരഥി സാമൂഹ്യസ്‌നേഹിയായിരുന്ന ശ്രീ.സുന്ദരംതറ എസ്.ആര്‍.ഔസേപ്പ് ആയിരുന്നു. അന്ന് ഫോം- 1-ല്‍ 26 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നത്്. 1941ല്‍ ഈ വിദ്യാലയം ആശ്രമം സ്‌ക്കൂള്‍ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.1943-ല്‍ സെന്റ്് ജോസഫ് ഡ.ട.ട എന്നറിയപ്പെട്ടു. 1945-ല്‍ ഈ വിദ്യാലയത്തിന് സെന്റ്് റീത്താസ് ഡ.ട.ട എന്ന പേരുലഭിച്ചു. അന്നത്തെ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന ഫാദര്‍ ജോസഫ് ഇല്ലിപ്പറമ്പിലാണ് സെന്റ്് റീത്താസിന്റെ മുഖ്യശില്‍പ്പി. 1947-ജൂണില്‍ 8-ാം ക്ലാസ്സ് ആരംഭിച്ചതോടെ ഇത് ഒരു ഹൈസ്‌ക്കൂളായി മാറി. 1950-ല്‍ സ്‌ക്കൂള്‍ പാലാരിവട്ടം ഇടവകയുടെ അധീനതയിലായി. അന്നത്തെ മാനേജര്‍ ഫാദര്‍ അഗസ്റ്റിന്‍ കുറ്റിക്കല്‍ ആയിരുന്നു. കുട്ടികളുടെ എണ്ണം കൂടിയതനുസരിച്ച് ആവശ്യത്തിനു കെട്ടിടവും നിര്‍മ്മിച്ചു. 1953 -'54 ആദ്യപത്താംക്ലാസ്സ് ബാച്ച് പരീക്ഷ എഴുതി. 1962-ല്‍ ച.ഇ.ഇ ഗ്രൂപ്പും സ്‌കൗട്ട് ഗ്രൂപ്പും സ്‌ക്കൂളില്‍ ആരംഭിച്ചു. 1963-64-ല്‍ കുട്ടികളുടെ ബാഹുല്യം മൂലം സെഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തി

സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി
വിലാസം
പൊന്നുരുന്നി

എറണാകുളം ജില്ല
സ്ഥാപിതം16 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-01-2010Stritashsponnurunni




ആമുഖം

സില്‍വര്‍ ജൂബിലി വര്‍ഷമായ 1966-ല്‍ സെഷന്‍ സമ്പ്രദായം നിര്‍ത്തലാക്കി. ജൂബിലിസ്മാരകമായി പുതിയ കെട്ടിടം പണിതീര്‍ത്തു. 1973-ല്‍ സ്‌ക്കൂളിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാസ്റ്റാഫ് അധ്യാപനം ആരംഭിച്ചു.

1980 വരാപ്പുഴ അതിരൂപതാ ഏജന്‍സി നിലവില്‍ വരുകയും സെന്റ്് റീത്താസ് ഹൈസ്‌ക്കൂള്‍ അതിന്റെ ഭാഗവുമായി. 1985-ല്‍ പ്രധാനധ്യാപകനായി എത്തിയ സി.പി.ആന്റണിസാര്‍ വിദ്യാലയത്തിന്റെ സര്‍വ്വോന്‍മുഖമായ പുരോഗതിക്കുവേണ്ടി അക്ഷീണം പ്രയത്‌നിക്കയും അതില്‍ വിജയം നേടുകയും ചെയ്തു. 1991-ല്‍ സ്‌ക്കൂള്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷിച്ചു.


2008 - 09-ല്‍ 97% വിജയം നേടി സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ചു. സ്‌ക്കൂളില്‍ മികച്ച ലൈബ്രറി, ലാബ് സൗകര്യങ്ങള്‍ ഉണ്ട്. അത്യാധുനിക രീതിയിലുള്ള മള്‍ട്ടിമീഡിയ റൂം, വിദ്യാര്‍ത്ഥികള്‍ക്ക് ആനുകാലിക വിവരങ്ങള്‍ ലഭ്യമാക്കികൊണ്ട് പഠനം മികവുറ്റതാക്കാന്‍ സഹായിക്കുന്നു. ഇപ്പോഴത്തെ പ്രധാനധ്യാപകനായ ശ്രീ. ബേബി തദേവൂസ് സാറിന്റെ നേതൃത്വത്തില്‍ 29 സ്റ്റാഫംഗങ്ങളും, 16 ഡിവിഷനും, 620 വിദ്യാര്‍ത്ഥികളുമായി കലാകായിക ശാസ്ത്ര വിവരസാങ്കേതിക, സാംസ്‌ക്കാരിക രംഗങ്ങളില്‍ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ്സ്. ക്ലാസ് മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1939 - 69 മദര്‍ കാര്‍മ്മല ചിത്രം:സ്കൂള്‍ ചിത്രം= 123.png
1969-71 ശ്രീമതി പുള്‍ക്കേറിയ തോമസ് പ്രമാണം:സ്കൂള്‍ ചിത്രം= 123.png
1971-84 ശ്രീമതി ആഗ്നസ് മേരി പ്രമാണം:ചിത്രം= 6.png
1984-92 റവ.സിസ്റ്റര്‍ ബോസ്കോ പ്രമാണം:സ്കൂള്‍ ചിത്രം= y.png
1992-99 റവ.സിസ്റ്റര്‍ എവ്ലിന്‍ പ്രമാണം:ചിത്രം=x.png
1999-2002 റവ.സിസ്റ്റര്‍ മെലീറ്റ പ്രമാണം:ചിത്രം=w.png
2002-2003 റവ.സിസ്റ്റര്‍ ഹിലാരിയ ഹെയ്സല്‍ ചിത്രംc.png
2003-2007 റവ.സിസ്റ്റര്‍ പ്രേഷിത
2007-2008 റവ.സിസ്റ്റര്‍ മെല്‍വീന

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍ =|} { |} |

വഴികാട്ടി=

<googlemap version="0.9" lat="9.977389" lon="76.317472" zoom="14" width="800" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu </googlemap> |} { |} |

  • NH 47 ന് തൊട്ട് എറണാകുളം നഗരത്തില്‍ നിന്നും 9 കി.മി. അകലത്തായി വൈറ്റില പൊന്നുരുന്നി റോഡില്‍ സ്ഥിതിചെയ്യുന്നു.
  • നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 28 കി.മി. അകലം

|}

മേല്‍വിലാസം

|