ഉള്ളടക്കത്തിലേക്ക് പോവുക

എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഞങ്ങളുടെ ഗ്രന്ഥശാല

പ്രമാണം:22076 li2.png

വായിച്ചാലും വളരും വായിച്ചില്ലേലും വളരും. വായിച്ചു വളരുന്നവൻ വിളയും, വായിക്കാതെ വളരുന്നവൻ വളയും കുുട്ടികൾക്ക് ഇരുന്നു വായിക്കാൻ സൗകര്യമുള്ള നല്ലൊരു ഗ്രന്ഥശാല ഇവിടെയുണ്ട്. പതിനായിരത്തിലധികം പുസ്തകങ്ങൾ ഇവിടെയുണ്ട്.
ആഴ്ചയിലൊരു പിരീഡ് വായനയ്ക്കായി നീക്കി വെച്ചിട്ടുണ്ട്. കൂടാതെ പുസ്തകങ്ങൾ ക്ലാസ്സുകളിലും വിതരണം ചെയ്യുന്നു. ഇതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത് മലയാളം അധ്യാപിക ശ്രീമതി ഓമന കുമാരി വി പി ആണ്.
പുസ്തകങ്ങൾക്കു പുറമേ ആനുകാലികങ്ങളായ യുറീക്ക, ബാലരമ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പ്രബുദ്ധകേരളം കേരള കർഷകൻ, ഗാന്ധി ദർശൻ എന്നിവയും ജനയുഗം, മലയാള മനോരമ എന്നീ ദിനപത്രങ്ങളും ലഭ്യമാണ്.


കാറ്റലോഗ്

നമ്പർ ബുക്ക് നമ്പർ പുസതകത്തിന്റെ പേര് എഴുത്തുകാരൻ/എഴുത്തുകാർ ഭാഷ ഇനം പ്രസാധകൻ പ്രസിദ്ധീകൃത വർഷം വില ഐ.സ്.ബി.എൻ
1 7076 ഇംഗ്ലീഷ് നോവൽ എൻ ബി എസ് 1989 35.00
2 7077 ആകാശത്തിലെ പറവകൾ പാറപ്പുറത്ത് മലയാളം നോവൽ എൻ ബി എസ് 1989 47.00
3 7078 ഏവൂരിന്റെ ബാലസാഹിത്യകൃതികൾ(ഒന്നാംഭാഗം) ഏവൂർ പരമേശ്വരൻ മലയാളം ബാലസാഹിത്യം എൻ ബി എസ് 1989 28.00
4 7079 ഏവൂരിന്റെ ബാലസാഹിത്യകൃതികൾ(രണ്ടാംഭാഗം) ഏവൂർ പരമേശ്വരൻ മലയാളം ബാലസാഹിത്യം എൻ ബി എസ് 1989 25.00
5 7080 ഏവൂരിന്റെ ബാലസാഹിത്യകൃതികൾ(മൂന്നാംഭാഗം) ഏവൂർ പരമേശ്വരൻ മലയാളം ബാലസാഹിത്യം എൻ ബി എസ് 1989 20.00
6 7081 ഏവൂരിന്റെ ബാലസാഹിത്യകൃതികൾ(നാലാംഭാഗം) ഏവൂർ പരമേശ്വരൻ മലയാളം ബാലസാഹിത്യം എൻ ബി എസ് 1989 22.00
7 7082 ഏവൂരിന്റെ ബാലസാഹിത്യകൃതികൾ(അഞ്ചാംഭാഗം) ഏവൂർ പരമേശ്വരൻ മലയാളം ബാലസാഹിത്യം എൻ ബി എസ് 1989 30.00
8 7083
9 7084
10 7085












Item