സിറിയൻ എം.ഡി.എൽ.പി.സ്കൂൾ മാന്നാർ

22:45, 31 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ)


................................

സിറിയൻ എം.ഡി.എൽ.പി.സ്കൂൾ മാന്നാർ
വിലാസം
കുട്ടൻപേരൂർ

കുട്ടൻപേരൂർ.പി.ഒ,
ചെങ്ങന്നൂർ
,
689623
സ്ഥാപിതം1897
വിവരങ്ങൾ
ഇമെയിൽiammariamma@gmail.com
കോഡുകൾ
സ്കൂൾ കോഡ്36348 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.മറിയാമ്മഫിലിപ്പ്
അവസാനം തിരുത്തിയത്
31-03-2019Chengannur


പ്രോജക്ടുകൾ


ചരിത്രം

തിരുവനന്തപുരം ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ്‍ മെത്രാപ്പോലിത്ത തിരുമനസ്സിലെ മാനേജമെന്റിലുളള ഒരു വിദ്യാലയമായി ഇത് 1897 ൽ ( കെല്ലവർഷം 1072) സ്ഥാപിക്കപ്പെട്ടു. അന്ന് സ്കൂളിന്റെ പേര് മാന്നാർ സിറിയൻ എംഎസ് സിവിപി സ്കൂൾ എന്നായിരുന്നു. സഭാ മേലധ്യക്ഷന്മാർ തമ്മിൽ നടത്തിയ ധാരണപ്രകാരം പിന്നീട് മാന്നാർ സിറിയൻ എംഡി എൽ പി സ്കൂൾ എന്നറിയപ്പെട്ടു.
ആരംഭഘട്ടത്തിൽ സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ അഞ്ചാം ക്ലാസ് ഉണ്ടായിരുന്നില്ല, ആയതുകൊണ്ടുതന്നെ വളരെ ദൂരെ നിന്നുപോലും ധാരാളം കുട്ടികൾ പഠിക്കുവാനായി ഈ സ്കൂളിൽ എത്തിച്ചേർന്നു.

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര
  • കിണർ


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഫാ.എ.മത്തായി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെ.ജെ.തോമസ് കുന്നയ്ക്കൽ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}