സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം/വിദ്യാരംഗം-17
വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്കൃത പണ്ഡിതനും സ്കൂൾ അധ്യാപകനും ആയിരുന്ന ശ്രീ.പരമേശ്വരൻ സാർ ഒരു കവിതാ ശില്പ ശാലയും , മുൻ സെയിൽസ് ടാക്സ് ഡെപ്യുട്ടി കമ്മീഷണറും നാടക പ്രവർത്തകനും സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ.പി എസ് ശശിധരൻ സാർ നയിച്ച ഒരു നാടക ശില്പശാലയും നടന്നു.കുട്ടികളിലെ കഴിവുകളെ കണ്ടെത്തുവാൻ വളരെ അധികം സഹായിച്ചു.