പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ‌‌‌

Schoolwiki സംരംഭത്തിൽ നിന്ന്


മാധുരി‍‍‍

ഡിജിറ്റൽ മാഗസിൻ നിർമ്മിക്കലും പ്രകാശന കർമ്മവും:-വിദ്യാരംഗവുമായി യോജിച്ച് കുട്ടികളുടെ സൃഷ്ടികൾ ശേഖരിക്കുകയും കൈറ്റ് അംഗങ്ങൾ മലയാളത്തിൽ ടൈപ്പ് ചെയ്യുകയും എഡിറ്റിങ്ങും മറ്റുള്ള കാര്യങ്ങളും ചെയ്യുകയും ചെയ്തു.മലയാളം അധ്യാപകനായ സന്തോഷ് ബാബു മാസ്റ്റർ ആണ് ചീഫ് എഡിറ്റർ.മാധുരി എന്ന പേരിൽ മാഗസിൻ പ്രസിദ്ധീകരിച്ചു.പ്രകാശന കർമ്മം സ്മാർട്ട് റൂമിൽ വച്ച് എല്ലാ കൈറ്റ് അംഗങ്ങളുടേയും അധ്യപകരുടേയും സാന്നിദ്ധ്യത്തിൽ ഹെഡ് മാസ്ററർ ഹരികുമാർ മാസ്റ്റർ നിർവ്വഹിച്ചു.